Experience reading like never before
Sign in to continue reading.
Discover and read thousands of books from independent authors across India
Visit the bookstore"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh PalHe is a writer who has established his own small place in the field of Malayalam literature through crime thriller novels and children's literature. He has written and published more than 160 books in English and Malayalam. The first story was published in 1997 by Mangalam Weekly. The writing career that began with the story of 'Pakshikal Chekkerunnidam" continues today. The first novel, Mayakottaram, was published in 1999 by Manorajyam Weekly. Subsequently, his books were published by several Malayalam publishers. He is the brother of illustrator Anil Narayanan. Through their association, manRead More...
He is a writer who has established his own small place in the field of Malayalam literature through crime thriller novels and children's literature. He has written and published more than 160 books in English and Malayalam. The first story was published in 1997 by Mangalam Weekly. The writing career that began with the story of 'Pakshikal Chekkerunnidam" continues today. The first novel, Mayakottaram, was published in 1999 by Manorajyam Weekly. Subsequently, his books were published by several Malayalam publishers. He is the brother of illustrator Anil Narayanan. Through their association, many children's books were published.
He was born in 1975 in Tripunithura. High school education in Chottanikkara. After graduating from MG University, he worked for a while as a journalist. He later became a freelance writer. Has its own book publishing venture. Did several short films. He now lives in the village of Chembu near Vaikom.
Address: Sivaranjini, Mathunkal Road, Chempu.P.O, Pincode 686608, Kottayam (Dist), Kerala state, India.
E mail: boonsenter@gmail.com
Read Less...Achievements
കേരളത്തിന്റെ സവിശേഷമായ പാരമ്പര്യമാണ് സര്‍പ്പാരാധന. മാണിക്യം വഹിക്കുന്ന അഞ്ചുതലയുള്ള സ്വര്ണനാഗത്തിന്റെ അത്ഭുത കഥകള്‍ പണ്ടുമുതലേ പ്രശസ്തമാണ്. കേരളത്തിലെ മിക്കവാ
കേരളത്തിന്റെ സവിശേഷമായ പാരമ്പര്യമാണ് സര്‍പ്പാരാധന. മാണിക്യം വഹിക്കുന്ന അഞ്ചുതലയുള്ള സ്വര്ണനാഗത്തിന്റെ അത്ഭുത കഥകള്‍ പണ്ടുമുതലേ പ്രശസ്തമാണ്. കേരളത്തിലെ മിക്കവാറും എല്ലാ ഹൈന്ദവ തറവാട്ടുഭവനങ്ങളിലും സര്‍പ്പക്കാവുകള്‍ ഉണ്ടായിരുന്നു. കാവുകള്‍ ഭൂമിയുടെ ശ്വാസകോശങ്ങളാണ് എന്നതുകൊണ്ട് കാവുകളെ നിലനിര്‍ത്താന്‍ മിക്കവരും ശ്രമിച്ചിട്ടുണ്ട്. കേരളത്തിന്റെ തനതായ കാലാവസ്ഥ നിലനിര്‍ത്താന്‍ കാവുകള്‍ക്ക് കഴിഞ്ഞു. അത്ഭുത സര്‍പ്പങ്ങളുടെ രസകരമായ കഥകള്‍ പുതിയ തലമുറ കേട്ടിട്ടുണ്ടാകില്ല. കേരളത്തിലെ പ്രശസ്തമായ സര്‍പ്പാരാധന കേന്ദ്രമാണ് പമ്പു മേക്കാട്ടുമന. ആ മനയുടെ കിഴക്കിനിയില്‍ വാസുകിയേയും നാഗയക്ഷിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. പാമ്പുമേക്കാട്ടു മനയെയും അതിലെ നാഗദൈവങ്ങളെയും അവിടത്തെ നമ്പൂരിമാരെയും ചുറ്റിപ്പറ്റി നിരവധി രസകരമായ കഥകളുണ്ട്. അവയിൽ ചില കഥകൾ ഈ പുസ്തകത്തില്‍ വായിക്കാം.
തൊണ്ണൂറുകളുടെ കാലഘട്ടത്തില്‍ തീയറ്ററുകളെ ഇളക്കിമറിച്ചിരുന്നത് സിദ്ദീക് ലാല്‍ മാരുടെ ഫാമിലി കോമഡി ത്രില്ലറുകളായിരുന്നു. അതിശയോക്തിപരമായ കാര്യങ്ങള്‍ സാധാരണകുടുംബങ്
തൊണ്ണൂറുകളുടെ കാലഘട്ടത്തില്‍ തീയറ്ററുകളെ ഇളക്കിമറിച്ചിരുന്നത് സിദ്ദീക് ലാല്‍ മാരുടെ ഫാമിലി കോമഡി ത്രില്ലറുകളായിരുന്നു. അതിശയോക്തിപരമായ കാര്യങ്ങള്‍ സാധാരണകുടുംബങ്ങളില്‍ സംഭവിക്കുന്നത് നര്‍മത്തില്‍ ചാലിച്ച് ഒരു ത്രില്ലറായി പറയുന്ന കഥനരീതിയായിരുന്നു അവരുടേത്. തെറ്റിദ്ധാരണകളുടെ പുറത്ത് കാര്യങ്ങള്‍ കെട്ടുപിണഞ്ഞ് സങ്കീര്‍ണമാവുകയും ക്ലൈമാക്സില്‍ കുരുക്കുകളെല്ലാം അഴിഞ്ഞ് ശുഭപര്യവസായി ആയി കലാശിക്കുന്നതുമായ സിനിമകള്‍ ജനങ്ങളെ വളരെയധികം ആകര്‍ഷിച്ചിരുന്നു. ഈ നോവല്‍ അത്തരമൊരു സിനിമാക്കഥയാണ്, ഒരു ഫാമിലി കോമഡി ത്രില്ലര്‍.
മരണമില്ലാത്ത മഹായോഗിയാണ് മഹാവതാര്‍ ബാബാജി. ശ്രീകൃഷ്ണനും ശ്രീരാമനും അവതാരപ്പിറവികൊണ്ട് മാംസശരീരത്തെ ഭൂമിയില്‍ ജീര്‍ണിപ്പിച്ചു കടന്നുപോയവരാണെങ്കില്‍ മഹാവതാര്‍ ബ
മരണമില്ലാത്ത മഹായോഗിയാണ് മഹാവതാര്‍ ബാബാജി. ശ്രീകൃഷ്ണനും ശ്രീരാമനും അവതാരപ്പിറവികൊണ്ട് മാംസശരീരത്തെ ഭൂമിയില്‍ ജീര്‍ണിപ്പിച്ചു കടന്നുപോയവരാണെങ്കില്‍ മഹാവതാര്‍ ബാബാജിയെപ്പോലുള്ളവര് രണ്ടായിരം വര്‍ഷത്തിനിപ്പുറവും ജീവിച്ചിരിക്കുന്നു. പല നൂറ്റാണ്ടുകളില്‍ അദ്ദേഹത്തെ കണ്ട യോഗികളുടെ സത്യസാക്ഷ്യങ്ങള്‍ അതിന് തെളിവുകളായി നിരത്തപ്പെടുന്നു. പതിനെട്ട് സിദ്ധന്മാരില് പ്രധാനിയും ശ്രീമുരുക ഭക്തനുമായിരുന്ന ഭോഗരുടെ ശിഷ്യനായിരുന്നു ബാബാജി. ആ മഹായോഗിയുടെ അത്ഭുത ജീവിത കഥയാണ് ഈ പുസ്തകത്തില്‍
ലോകത്തെവിടെയുമുള്ള യക്ഷിക്കഥകളിലെ പ്രധാന കഥാപാത്രങ്ങളാണ് മന്ത്രവാദികളും മന്ത്രവാദിനികളും. അവരുടെ കൂട്ടുകാരായി കുട്ടിച്ചാത്തന്മാരും പിശാചുക്കളും യക്ഷികളും ഉണ്ടാവും.
ലോകത്തെവിടെയുമുള്ള യക്ഷിക്കഥകളിലെ പ്രധാന കഥാപാത്രങ്ങളാണ് മന്ത്രവാദികളും മന്ത്രവാദിനികളും. അവരുടെ കൂട്ടുകാരായി കുട്ടിച്ചാത്തന്മാരും പിശാചുക്കളും യക്ഷികളും ഉണ്ടാവും. പ്രാചീനകേരളത്തില് പ്രചരിച്ചിരുന്ന നിറപകിട്ടാര്‍ന്ന കഥകളില്‍ യക്ഷിയോടും ഗന്ധര്‍വനോടും മാടനോടും മറുതയോടുമൊപ്പം ശക്തന്മാരും ഉഗ്രപ്രതാപികളുമായിരുന്ന മന്ത്രവാദികളും ഉണ്ടായിരുന്നു. പ്രാചീനകേരളചരിത്രം എഴുതപ്പെട്ടിട്ടുള്ള പല രേഖകളിലും പ്രബലരായ നാട്ടുരാജാക്കന്മാരോടൊപ്പം തന്നെ പ്രധാനികളായിരുന്നു മന്ത്രവാദികളും. തിരുവിതാംകൂറിലെ പ്രശസ്തനും പ്രഗല്ഭനുമായിരുന്ന മഹാമാന്ത്രികനായിരുന്നു തേവലശേരി നമ്പി. ഗന്ധര്‍വനേയും വടയക്ഷിണിയേയും മറുതയേയുമൊക്കെ തന്റെ മന്ത്രവടിക്ക് മുമ്പില്‍ അടക്കിനിര്‍ത്തിയ ആ അസാധാരണ മനുഷ്യന്റെ മഹാമാന്ത്രിക കഥകളാണ് ഈ പുസ്തകത്തിലൂടെ പറയുന്നത്
The international sex market is worth billions. It is intertwined with all other illegal businesses. From drug dealing to money laundering, it's all about the sex business. This novel tells the story of such an underworld.
The international sex market is worth billions. It is intertwined with all other illegal businesses. From drug dealing to money laundering, it's all about the sex business. This novel tells the story of such an underworld.
ഒരു സ്ത്രീയെ അവളാക്കുന്നത് അവളുടെ ശരീരമാണെന്ന് ഞാന്‍ ധരിച്ചിരുന്നു. കാരണം ഒരു സ്ത്രീയെ തിരി്ച്ചറിയാന്‍ അവളുടെ ശരീരം കൊണ്ടാണല്ലോ സാധ്യമാവുക. പക്ഷേ അവളുടെ ശരീരം നഷ്ടപ്പ
ഒരു സ്ത്രീയെ അവളാക്കുന്നത് അവളുടെ ശരീരമാണെന്ന് ഞാന്‍ ധരിച്ചിരുന്നു. കാരണം ഒരു സ്ത്രീയെ തിരി്ച്ചറിയാന്‍ അവളുടെ ശരീരം കൊണ്ടാണല്ലോ സാധ്യമാവുക. പക്ഷേ അവളുടെ ശരീരം നഷ്ടപ്പെട്ടാല്‍ ആ ആത്മാവ് സ്ത്രീ യാണോ പുരുഷനാണോ.
കുറേയേറെ പ്രത്യേകതകളുള്ള ഒരു പെയിന്റിംഗ് ഒരു രക്തദാഹിയായി മാറുന്നു. ആ പെയി ന്റിംഗ് ചെല്ലുന്നിടത്തെല്ലാം മരണം തീമഴ പോലെ പെയ്തിറങ്ങുന്നു. ഇതിനിടയില്‍ അന്വേഷണസംഘവും ചിത്രമോഷ്ടാക്കളും തമ്മിലുള്ള കള്ളനും പോലീസും കളി. പ്രതികാര ദുര്‍ഗയായ ഒരു യക്ഷിയുടെ രംഗപ്രവേശം. മനുഷ്യനിണത്തില്‍ സ്നാനം ചെയ്യുന്ന ചിത്രയക്ഷിയുടെ ത്രസിപ്പിക്കുന്ന കഥ. 160 ല്‍ പരം പുസ്തകങ്ങള്‍ രചിച്ച പ്രശസ്ത നോവലിസ്റ്റ് വിനോദ് നാരായണന്റെ ജനപ്രിയ ഹൊറര്‍ നോവല്‍
உயிருள்ள மற்றும் இறந்த ஆவிகள் உடலின் உயிரியல் நரம்பு இல்லாமல், மனம் என்ற மாயையின் பாதையில் பயணிக்கும். ஆவிகள் இருப்பதைப் பலர் பல வழிகளில் அறிவார்கள். மாயாஜால உலகம் டூயல் ப
உயிருள்ள மற்றும் இறந்த ஆவிகள் உடலின் உயிரியல் நரம்பு இல்லாமல், மனம் என்ற மாயையின் பாதையில் பயணிக்கும். ஆவிகள் இருப்பதைப் பலர் பல வழிகளில் அறிவார்கள். மாயாஜால உலகம் டூயல் பெர்சனாலிட்டி என்று அழைக்கப்படும் நவீன விஞ்ஞானத்தின் நிகழ்வால் வேட்டையாடப்படுகிறது. இந்த உளவியல் சஸ்பென்ஸ் ஹாரர் த்ரில்லர் திரைக்கதை, பேய் என்பது மனித மனத்தைப் பற்றிய ஒரு தந்திரமா அல்லது உண்மையான விஷயமா என்ற கேள்விக்கு பதிலளிக்க முயல்கிறது.
160 க்கும் மேற்பட்ட புத்தகங்களை எழுதிய புகழ்பெற்ற நாவலாசிரியர் வினோத் நாராயணனின் பிரபலமான திகில் திரில்லர் திரைக்கதை.
മലയാളത്തിൽ ഇതുവരെയുണ്ടായിട്ടുള്ള മന്ത്രവാദനോവൽ സാഹിത്യത്തിൽ നിന്നും തികച്ചും വിഭിന്നമായ ഒരു ആസ്വാദനതലത്തെ മുന്നിലേക്കു വയ്ക്കുകയായിരുന്നു വിനോദ് നാരായണൻ എഴുതിയ മന്ദ
മലയാളത്തിൽ ഇതുവരെയുണ്ടായിട്ടുള്ള മന്ത്രവാദനോവൽ സാഹിത്യത്തിൽ നിന്നും തികച്ചും വിഭിന്നമായ ഒരു ആസ്വാദനതലത്തെ മുന്നിലേക്കു വയ്ക്കുകയായിരുന്നു വിനോദ് നാരായണൻ എഴുതിയ മന്ദാരയക്ഷി എന്ന നോവൽ. സലോമി എന്ന യുവതി ധനികനായ ഒരു വികലാംഗനെ കല്യാണം കഴിച്ചു. അവള്‍ക്ക് ഒരു കാമുകനുണ്ട്. അവനോടൊപ്പം ജിവിക്കുന്നതിനും ഭര്‍ത്താവിന്റെ സ്വത്ത് കൈക്കലാക്കുന്നതിനുമായി അവൾ ഒരു മന്ത്രവാദിയെ സമീപിച്ചു. ഒരു തെളിവുകളും അവശേഷിക്കാതെ ഭർത്താവിനെ കൊല്ലാൻ കഴിയണം. അത് ഒരു ആഭിചാരക്രിയയിലൂടെ സാധ്യമാകണം. പിന്നെ അവൾക്ക് ആറു വിചിത്രമായ കൊലപാതകങ്ങളുടെ ഭാഗമാകേണ്ടി വന്നു. മന്ദാരയക്ഷി എന്ന നോവലിലൂടെ ആദ്യഭാഗം പൂർത്തിയായി. ആ നോവലിന്റെ രണ്ടാം ഭാഗമാണ് ദുർഗാഷ്ടമി. മന്ദാരയക്ഷിയിലെ കഥാപാത്രങ്ങളെ സന്നിവേശിപ്പിച്ചുകൊണ്ട് അതിതീവ്രമായ ഒരു ത്രില്ലർ മാന്ത്രികനോവലിനെ അവതരിപ്പിക്കുകയാണ് വിനോദ് നാരായണൻ ദുർഗാഷ്ടമി എന്ന ഈ നോവലിലൂടെ.
160 ല്‍പരം പുസ്തകങ്ങള്‍ രചിച്ച പ്രശസ്ത നോവലിസ്റ്റ് വിനോദ് നാരായണന്റെ ജനപ്രിയ ഹൊറര്‍ ത്രില്ലര്‍ നോവല്‍
മാപ്രാണംകാട്ടെ മന്ദാകിനി തീയറ്ററില്‍ ഫല്ഗുനന്റെ കുണ്ഠിതങ്ങള്‍ സെക്കന്റ് ഷോ തുടങ്ങിയപ്പോഴാണ് കോക്കാച്ചി സാബുവിനെ അജ്ഞാതരായ ചിലര്‍ ആക്രമിച്ചത്. അവിടെ മുതല്ക്ക
മാപ്രാണംകാട്ടെ മന്ദാകിനി തീയറ്ററില്‍ ഫല്ഗുനന്റെ കുണ്ഠിതങ്ങള്‍ സെക്കന്റ് ഷോ തുടങ്ങിയപ്പോഴാണ് കോക്കാച്ചി സാബുവിനെ അജ്ഞാതരായ ചിലര്‍ ആക്രമിച്ചത്. അവിടെ മുതല്ക്കാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നതും വെറും ഒരു രാത്രിയും ഒരു പകലും കൊണ്ട് മാപ്രാണംകാട്ടെ ഇളക്കിമറിച്ച സംഭവങ്ങള്‍ അരങ്ങേറുന്നതും. വ്യത്യസ്തമായ ഒരു സസ്പെന്‍സ് വില്ലേജ് ത്രില്ലര്‍ നോവലാണ് വിനോദ് നാരായണന് എഴുതിയ ആനമയിലൊട്ടകം.
പകയെരിയുന്ന മനസുമായി അവന് വരുന്നു. ശിവന് കുട്ടി. അവന് ചോര കൊണ്ട്കണക്കു തീര്‍ക്കുമ്പോള്‍ എതിരാളികളുടെ ഹൃദയം നടുങ്ങുന്നു. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ ഒരു ക്
പകയെരിയുന്ന മനസുമായി അവന് വരുന്നു. ശിവന് കുട്ടി. അവന് ചോര കൊണ്ട്കണക്കു തീര്‍ക്കുമ്പോള്‍ എതിരാളികളുടെ ഹൃദയം നടുങ്ങുന്നു. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ ഒരു ക്രൈം ത്രില്ലര്‍ നോവല്‍.വശ്യമായ ഗ്രാമീണപശ്ചാത്തലത്തില് വരഞ്ഞിട്ട ഹൃദ്യമായ ഒരു കുടുംബ കഥയാണ് ഈ നോവല്‍. പ്രണയവും പ്രതികാരവുമായി ഞരമ്പുകള്‍ ത്രസിപ്പിക്കുന്ന ഒരു സുരേഷ് ഗോപി ചിത്രം പോലെ ഒറ്റയിരുപ്പിന് വായിക്കാവുന്ന നോവലാണ് ദി റെഡ്. 1999ല്‍ മനോരാജ്യം വാരികയില്‍ ഖണ്ഢശഃ പ്രസിദ്ധീകരിക്കപ്പെട്ട നോവലാണിത്.
160 ല്‍പരം പുസ്തകങ്ങള്‍ രചിച്ച പ്രശസ്ത നോവലിസ്റ്റ് വിനോദ് നാരായണന്റെ ആക്ഷന്‍ ക്രൈം ത്രില്ലര്‍ നോവല്‍
ഇത് ടോട്ടോചാന് എന്ന അഞ്ചുവയസ്സുകാരിയുടെ വികൃതികളുടെ കഥയാണ്.ഒപ്പം ജപ്പാനിലെ ടോക്കിയോവിലെ ഗ്രാമീണാന്തരീഷത്തില് സൊസാകു കൊബായാഷി എന്ന അധ്യാപകന് നടത്തിവന്ന റ്റോമോ എന്ന ചെറ
ഇത് ടോട്ടോചാന് എന്ന അഞ്ചുവയസ്സുകാരിയുടെ വികൃതികളുടെ കഥയാണ്.ഒപ്പം ജപ്പാനിലെ ടോക്കിയോവിലെ ഗ്രാമീണാന്തരീഷത്തില് സൊസാകു കൊബായാഷി എന്ന അധ്യാപകന് നടത്തിവന്ന റ്റോമോ എന്ന ചെറിയ സ്കൂളിന്റേയും കഥയാണ്.വളരെ പ്രത്യേകതകളുള്ള ഒരു സ്കൂളാണ് റ്റോമോ.ആ സ്കൂളിലെ വിദ്യാഭ്യാസരീതികള് ടോട്ടോചാന് എന്ന വികൃതിക്കുട്ടിയെ എങ്ങനെ മാറ്റിയെടുത്തു എന്ന സന്ദേശമാണ് ഈ കൃതിയെ ലോകപ്രശസ്തമാക്കിയത്. കേരളത്തിലെ ഡിപിഇപി പാഠ്യസമ്പ്രദായവുമായി റ്റോമോ സ്കൂളിലെ രീതികള്‍ക്ക് സാമ്യമുള്ളതുകൊണ്ട് ഇവിടത്തെ കുട്ടികളും അധ്യാപകരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണിത്.
ഈ പുസ്തകത്തിന് സ്വതന്ത്ര പുനരാഖ്യാനം നിര്‍വഹിച്ചിരിക്കുന്നത് വിനോദ് നാരായണന്. ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് അനില്‍ നാരായണന്
A woman's mind is like the sky. It is an endless lake full of stars and black holes. Salome wants to kill her husband. The path she chose for it, however, was fraught with danger. The novel opens the door to the mysteries of witchcraft and Indian black magic. Mandarayakshi, the symbol of the erotic Vadayakshini, is the epitome of sexuality and pleasure. It is a symbol of eyeless lust that embraces death. Apart from being a horror novel, it is also a crime thri
A woman's mind is like the sky. It is an endless lake full of stars and black holes. Salome wants to kill her husband. The path she chose for it, however, was fraught with danger. The novel opens the door to the mysteries of witchcraft and Indian black magic. Mandarayakshi, the symbol of the erotic Vadayakshini, is the epitome of sexuality and pleasure. It is a symbol of eyeless lust that embraces death. Apart from being a horror novel, it is also a crime thriller that keeps the suspense in every line.
ഇസ്ലാബാദിലെ ആപ്ബാരയില്‍ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിന്റെ മറവിലാണ് പാക്ക് ചാരസംഘടനയായ ഐഎസ്ഐ യുടെ ഹെഡ് ക്വാര്‍ട്ടേഴ്സ് പ്രവര്‍ത്തിക്കുന്നത്. പുറമേ നിന്ന് നോക്കിയാല്‍
ഇസ്ലാബാദിലെ ആപ്ബാരയില്‍ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിന്റെ മറവിലാണ് പാക്ക് ചാരസംഘടനയായ ഐഎസ്ഐ യുടെ ഹെഡ് ക്വാര്‍ട്ടേഴ്സ് പ്രവര്‍ത്തിക്കുന്നത്. പുറമേ നിന്ന് നോക്കിയാല്‍ അതൊരു പ്രൈവറ്റ് ഹോസ്പിറ്റലാണെന്നേ തോന്നൂ. ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കാന്‍ ലഷ്കറെ തോയിബയെ കൂട്ടുപിടിച്ചുകൊണ്ട് പലതരത്തിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളാണ് അവര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.. അതിലൊന്നാണ് പാക്ക് നിര്‍മിത വ്യാജ ഇന്ത്യന്‍ കറന്‍സിയുടെ പ്രചാരണം. അത്തരം കറന്‍സികള്‍ ഇന്ത്യയില്‍ എങ്ങനെ വിതരണം ചെയ്യപ്പെടുന്നു? കേരളത്തിലെ അതിന്റെ ഏജന്റുമാര്‍ ആരൊക്കെ? തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ കെട്ടഴിക്കുകയാണ് ഇന്ത്യന്‍ ചാര സംഘടനയായ ‘റോ’. ആ നോവല്‍ പരമ്പരയിലെ ഒരു പുസ്തകമാണ് മുംബൈ റസ്റ്റോറന്റ്.
160 ല്‍ പരം പുസ്കങ്ങള് പ്രസിദ്ധീകരിച്ച പ്രശസ്ത നോവലിസ്റ്റ് വിനോദ് നാരായണന്റെ ജനപ്രിയ ക്രൈം ത്രില്ലര്‍ നോവല്‍
ഒരു ഹൊറര്‍ നോവലാണ്. ‘മന്ദാരയക്ഷി - ആറു കൊലപാതകങ്ങളുടെ കഥ’. സ്ത്രീയുടെ മനസ് ആകാശം പോലെയാണ്. താരകങ്ങളും തമോഗര്‍ത്ത ങ്ങളും നിറഞ്ഞ അനന്തമായ തടാകമാണത്. സലോമി സ്വന്തം ഭര്ത്താ
ഒരു ഹൊറര്‍ നോവലാണ്. ‘മന്ദാരയക്ഷി - ആറു കൊലപാതകങ്ങളുടെ കഥ’. സ്ത്രീയുടെ മനസ് ആകാശം പോലെയാണ്. താരകങ്ങളും തമോഗര്‍ത്ത ങ്ങളും നിറഞ്ഞ അനന്തമായ തടാകമാണത്. സലോമി സ്വന്തം ഭര്ത്താ വിനെ കൊല്ലാന്‍ ആഗ്രഹിക്കുന്നു. അവള് അതിനായി തിരഞ്ഞെടുക്കുന്ന വഴി പക്ഷേ അപകടം നിറഞ്ഞതായിരുന്നു. ഈ നോവല്‍ മന്ത്രവാദത്തിന്റേേയും ദ്രാവിഡമാന്ത്രിക ദുരൂഹതകളുടേയും താളിയോലക്കെട്ടുകള്‍ വായനക്കാരുടെ മുമ്പാകെ തുറന്നുവയ്ക്കുന്നു. കാമരതിസ്വരൂപമായ വടയക്ഷിണിയുടെ പ്രതീകമായ മന്ദാരയക്ഷി ലൈംഗികതയുടേയും ആനന്ദത്തിന്റേെയും മൂര്ത്തി്യാണ്. മരണത്തെ കൈകളില്‍ അമ്മാനമാടുന്ന കണ്ണില്ലാത്ത കാമത്തിന്റെയ പ്രതീകമാണത്. ഒരു ഹൊറര്‍ നോവല്‍ എന്നതിനൊപ്പം തന്നെ ഓരോ വരിയിലും സസ്പെന്‍സ് നിലനിര്ത്തുണന്ന ഒരു ക്രൈംത്രില്ലര്‍ കൂടിയാണ് ഈ നോവല്‍.
160 ല്‍ പരം പുസ്കങ്ങള് പ്രസിദ്ധീകരിച്ച പ്രശസ്ത നോവലിസ്റ്റ് വിനോദ് നാരായണന്റെ ജനപ്രിയ ക്രൈം ത്രില്ലര്‍ നോവല്‍
“സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്. ശിരസില്‍ പന്ത്രണ്ട് നക്ഷത്രങ്ങള്‍ കൊണ്ടുള്ള ഒരു
“സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്. ശിരസില്‍ പന്ത്രണ്ട് നക്ഷത്രങ്ങള്‍ കൊണ്ടുള്ള ഒരു കിരീടം. അവള് ഗര്‍ഭിണിയായിരുന്നു. പ്രസവവേദനയാല്‍ അവള് നിലവിളിച്ചു. അപ്പോള്‍ അഗ്നിമയനായ ഒരുഗ്ര സര്‍പ്പം വാപിളര്ന്നുവന്നു. അതിന് കിരീടങ്ങളോടുകൂടിയ ഏഴ് തലകളും പത്ത് കൊമ്പും ഉണ്ടായിരുന്നു…”
സെക്യുലറിസത്തില് ഊന്നിയ എതീസ്റ്റ് സാത്താനിസം ഇപ്പോള്‍ വളരെ വേഗം വ്യാപിക്കുന്നു. ന്യൂയോര്‍ക്കില്‍ ആന്റണ്‍ സന്റോര് ലാവേയ് 1966 ലാണ് ബ്ലാക്ക് ഹൗസില്‍ സാത്താനിസം ആരംഭിക്കുന്നത്. സാത്താനിസം ശരിയോ തെറ്റോ എന്ന് നിര്വചിക്കാനല്ല, മനുഷ്യമനസിനെ ദൈവവും സാത്താനും സ്വാധീനിക്കുന്നത് എങ്ങനെ എന്ന് വിലയിരുത്തുകയാണ് ഈ ക്രൈം ത്രില്ലര്‍ നോവലില്‍.
160 ല്‍ പരം നോവലുകളെഴുതിയ വിനോദ് നാരായണന്റെ ജനപ്രിയ ക്രൈം ത്രില്ലര്‍ നോവല്‍
മെട്രോപോളിറ്റന്‍ നഗരമായ കൊച്ചിയുടെ ഉള്‍ത്തളങ്ങളില്‍ അരങ്ങുവാഴുന്ന സമ്പന്നതയുടെ മറുമുഖത്തിന്റെ കാഴ്ചയാണ് ഇവിടെ വെളിപ്പെടുന്നത്. നഗരത്തിലെ പ്രമുഖ വാര്‍ത്താ ചാനല
മെട്രോപോളിറ്റന്‍ നഗരമായ കൊച്ചിയുടെ ഉള്‍ത്തളങ്ങളില്‍ അരങ്ങുവാഴുന്ന സമ്പന്നതയുടെ മറുമുഖത്തിന്റെ കാഴ്ചയാണ് ഇവിടെ വെളിപ്പെടുന്നത്. നഗരത്തിലെ പ്രമുഖ വാര്‍ത്താ ചാനലിന്റെ വനിതാ റിപ്പോര്‍ട്ടര്‍മാരായ അന്സുലയും ലൈലയും ഒരു സെക്സ് റാക്കറ്റിനെ കുടുക്കുന്നതിന് സ്റ്റിങ് ഓപ്പറേഷന് മുഖേന വല വിരിക്കുന്നു. ആ ഇന്‍വെസ്റ്റിഗേഷന്റെ ക്ലൈമാക്സ് ചൂടുപിടിച്ചതും സ്ഫോടനാത്മകവുമായിരുന്നു. ഒരു സെക്സ് റാക്കറ്റിന്റെ കാണാച്ചരടുകള്‍ തേടിയുള്ള യാത്ര. 160 ല്‍പരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച പ്രശസ്ത നോവലിസ്റ്റ് വിനോദ് നാരായണന്റെ ക്രൈം ത്രില്ലര്‍ നോവല്‍
Are you sure you want to close this?
You might lose all unsaved changes.
The items in your Cart will be deleted, click ok to proceed.