Experience reading like never before
Sign in to continue reading.
Discover and read thousands of books from independent authors across India
Visit the bookstore"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Pal
ഇന്ത്യ എന്നത് ഒരു രാജ്യത്തിന്റെ പേര് മാത്രമല്ല അനവധി സംസ്കാരങ്ങളിൽ വിശ്വസിക്കുന്നവർ ഒന്നായി ജീവിക്കുന്ന ഒരു ഇടംകൂടിയാണ്.ഇവിടെ എല്ലാ സംസ്കാരങ്ങളിലുള്ളവർക്കും തുല്യപ്ര
ഇന്ത്യ എന്നത് ഒരു രാജ്യത്തിന്റെ പേര് മാത്രമല്ല അനവധി സംസ്കാരങ്ങളിൽ വിശ്വസിക്കുന്നവർ ഒന്നായി ജീവിക്കുന്ന ഒരു ഇടംകൂടിയാണ്.ഇവിടെ എല്ലാ സംസ്കാരങ്ങളിലുള്ളവർക്കും തുല്യപ്രധാന്യമാണ്
എല്ലാ സംസ്കരത്തിൽ ഉള്ളവരും ഒരു അമ്മയുടെ മക്കളായി ഇവിടെ ജിവിച്ചുപോരുന്നു.ഇവിടെ മതങ്ങൾക്കല്ല മനുഷ്യനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.എല്ലാവർക്കും നിയമങ്ങൾ ഒരുപോലെയാണ് ഇവിടെ എല്ലാവരും സഹോദരി സഹോദരൻ മാരായി ജീവിക്കുന്നു. ഈ ഭൂമിയിൽ ജീവിക്കുന്ന എല്ലാ ജീവജാലങ്ങളും തുല്യരാണ് കാരണം എല്ലാവരിലും നിലനിൽക്കുന്ന ജീവൻ എന്നത് ഒന്നാണ് എന്നാൽ ശരീരം വ്യത്യസ്തമാണ് കാരണം ഓരോ ജീവനുണ്ടാകാനുള്ള സാഹചര്യം വ്യത്യസ്തമാണ്
.

വിശ്വാസങ്ങളെയും ശാസ്ത്രത്തെയും മതം എന്നാ താഴിട്ട് മനുഷ്യൻ പുട്ടിയിട്ടിരിക്കുന്നു .ആ താഴ് പൊളിച്ച് നമുക്ക് ഒന്ന് യാത്ര ചെയ്താലോ.ഇത് തമാശ ആയി കാണുന്നവർ ഈ യാത്രയിൽ വന്നാ
വിശ്വാസങ്ങളെയും ശാസ്ത്രത്തെയും മതം എന്നാ താഴിട്ട് മനുഷ്യൻ പുട്ടിയിട്ടിരിക്കുന്നു .ആ താഴ് പൊളിച്ച് നമുക്ക് ഒന്ന് യാത്ര ചെയ്താലോ.ഇത് തമാശ ആയി കാണുന്നവർ ഈ യാത്രയിൽ വന്നാൽ ഒന്നും കിട്ടിയെന്ന് വരില്ല.എന്നാൽ എല്ലാവരും സ്വന്തം മതത്തിൽ വിശ്വസിച്ച് എന്നോട് കൂടെയത്ര ചെയ്താൽ നമുക്ക് അതിന്റെ സയൻസ് മനസിലാക്കാം .ഈ ലോകത്ത് ഇന്നുവരെ ഉള്ള കണ്ടുപിടുത്തങ്ങളും എല്ലാം മനുഷ്യ ബ്രെയിനിൽ തോന്നിയിട്ടുളവായ.എന്നാൽ മനുഷ്യ ബ്രയിനും മതവും തമ്മിൽ ബന്ധമുണ്ട് .അതാണ് നമ്മൾ മനസിലാക്കാൻ പോകുന്ന രഹസ്യം.ഒരു കുട്ടി ജനിക്കുന്ന സാഹചര്യം അവനിൽ ഒരു അറിവുണ്ടാക്കും.അവൻ കാണുന്നതും കേൾക്കുന്നതും അറിയുന്നതും അവനിൽ വളരെ വലുതായി സ്വാധിനിക്കും .അവൻ കാണുന്ന ആളുകളും അവരുടെ സാഹചര്യവും അവനിൽ ഒരു സ്വഭാവരൂപീകരണം നടത്തുന്നു.അവൻ അവരിൽ കാണുന്ന എല്ലാ ഇമോഷൻസും അതെ രീതിയിൽ അനുകരിക്കുന്നു.പലരും പല വിശ്വാസകാര.അവരുടെ എല്ലാ വിശ്വാസങ്ങളും ഇങ്ങനെ രൂപാന്തര പെട്ടിട്ടുള്ളവയാണ്.നമ്മൾ പൂർവികരെ അനുകരിക്കുന്നു എന്നാൽ നമ്മുടെ യഥാർത്ഥ പൂർവികർ ഇതെല്ലം നേരത്തെ കണ്ടുപിടിച്ചട്ടുണ്ട് .ഇതിലും ഒരു സയൻസ് ഉണ്ട്.അതുമനസിലാകാൻ നമ്മുടെ പൂർവികർ ജീവിച്ചിരുന്ന രീതിയിൽ വളരെ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.ആ കാലത് ആവശ്യമുണ്ടായിരുന്ന വസ്തുക്കൾക്കും അറിവിനും വേണ്ടിയായിരുന്നു അവർ ജീവിച്ചിരുന്നത്.അവർ ചിന്തിച്ച കാര്യങ്ങളിൽ നമ്മൾ നേടുന്നതിലും പുരോഗമനങ്ങൾ ഉണ്ടായിരുന്നു.അവർ കണ്ടുപിടത്തങ്ങളെ വേറെ ഒരു രീതിയിൽ ഉപയോഗിച്ചു....
Are you sure you want to close this?
You might lose all unsaved changes.
The items in your Cart will be deleted, click ok to proceed.