Share this book with your friends

Chathikatha Kamukan (Noval) / ചതിക്കാത്ത കാമുകൻ (നോവൽ)

Author Name: Arya G | Format: Paperback | Genre : Literature & Fiction | Other Details

ആദ്യ ചുംബനം മറക്കാൻ ലോകത്ത് ഒരാൾക്കും സാധിക്കില്ല. എന്നാൽ ഒരു ചുംബനം തകർത്ത സൗഹൃദവും അതിനുള്ളിലെ പ്രണയവും പരിഭവങ്ങളും വിരഹവും കണ്ടുമുട്ടലുകളുമൊക്കെയാണ് ഈ കഥയിൽ ഉള്ളത്. പ്രണയം ഉള്ളിലുള്ളവർക്ക് ഇതൊരു അവിസ്മരണീയമായ അനുഭൂതിയായിരിക്കും. റീവ എസ് എഴുതിയ എന്നേക്കും ഒരുമിച്ച് എന്ന ഇംഗ്ലീഷ് നോവലിന്റെ മലയാളം പരിഭാഷയാണിത്.  

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ആര്യ ജി

ആര്യ ജി ജനിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. കഥകളും നോവലുകളും എഴുതുന്നതിൽ ശ്രദ്ധേയയാണ്.

Read More...

Achievements

+12 more
View All