Share this book with your friends

Ende Chinthakalil / എന്റെ ചിന്തകളിൽ

Author Name: Sivaram Pulipra | Format: Paperback | Genre : Letters & Essays | Other Details

എന്റെ ചിന്തകളിൽ    

എന്റെ ചിന്തകളിൽ എന്ന പുസ്തകം 26 ലേഖനങ്ങളുടെ സമാഹാരമാണ്.  ഇതിലെ ഓരോ ലേഖനങ്ങളും വ്യത്യസ്ത ആശയങ്ങളും, തിന്മകൾ ഒഴിവാക്കി നന്മകൾ മാത്രം സ്വീകരിക്കാനുള്ള ബോധവൽകരണശ്രമവും ഉള്കൊണ്ടതാണ്. 2016-2019  കാലയളവിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങളിൽ ചിലതാണ് പുസ്തകത്തിൽ പെടുത്തിയിട്ടുള്ളത്. പുസ്തകമായി പ്രസിദ്ധീകരിക്കുനതിന്ടെ  പിന്നിൽ സഹൃദയരായ വായനക്കാരുടെ പ്രേരണ കൂടി ഉണ്ടെന്നുള്ളത് സസന്തോഷം രേഖപ്പെടുത്തട്ടെ. എന്റെ രചനകളിൽ ചില ചെറുകഥകളും കവിതകളും പ്രസിദ്ധീകരിച്ചുട്ടള്ളവ ആണ്‌. ഇവ സമാഹാരമാക്കാൻ ആഗ്രഹിക്കുന്നു.

ശിവറാം പുലിപ്ര

Read More...
Paperback
Paperback 199

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ശിവറാം പുലിപ്ര

എന്റെ ജന്മദേശം കോട്ടയത്തെ കുടമാളൂർ ആണ്-1935 ഇൽ. കുടമാളൂരിൽ ഹൈസ്കൂൾ പഠനത്തിന് ശേഷം എറണാകുളം മഹാരാജാസിൽ കോളേജിൽ ഉപരി പഠനത്തിന് നീങ്ങി. 1975 സെപ്റ്റംബർ മാസം കൊച്ചി തുറമുഖത് ട്രാഫിക് ഡിപ്പാർട്മെന്റിൽ ജോലിയിൽ പ്രവേശിച്ചു. 1992 ഡിസംബറിൽ അസിസ്റ്റന്റ് ട്രാഫിക് മാനേജരായി വിരമിച്ചു. 1975 -76 കാലത്ത് ചെറുകഥകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചത് വായനക്കാരുടെ പ്രശംസക്ക് അർഹമായി. പിന്നാലെ ആരോഗ്യപരമായ കാരണങ്ങളാൽ രചനകൾ തടസ്സപെട്ടു. വളരെക്കാലത്തെ ഇടവേളക്കു ശേഷം 2016-2019  കാലയളവിൽ പ്രസിദ്ധീകരണം തുടങ്ങാനും ഇടയായി. അവ ഇപ്പോഴും തുടരുന്നു. ലേഖനങ്ങൾ കൂടാതെ ചെറുകഥാ, കവിതകൾ എന്നിവയും രചിക്കുന്നു. ഭാവിയിൽ സമാഹാരമായി പ്രകാശനം ചെയ്യാൻ ഉദ്ദേശിക്കുന്നു.

Read More...

Achievements