Share this book with your friends

Kavithayude Kadhakal / കവിതയുടെ കഥകൾ ചെറു കഥകൾ/ Short Stories

Author Name: Kavitha Salguna Sambhannan | Format: Paperback | Genre : Literature & Fiction | Other Details

ജീവിതം വലിയ സമസ്യ തന്നെ ഓരോരുത്തർക്കും. ചിലർ അതിൽ വിജയിക്കുന്നു. വിജയിക്കുന്നവന്റെ കൂടെ ലോകം നിൽക്കുന്നു. പരാജയപ്പെടുന്നവർ മാഞ്ഞുപോകുന്നു. വിധിയുടെ വിളയാട്ടം കൊണ്ട് ജീവിതം തകർന്നവരെ ഈ അവസരത്തിൽ ആദരപൂർവം സ്മരിക്കുന്നു. അവരെ ആരെങ്കിലും ഒന്ന് താങ്ങാൻ ഉണ്ടായിരുന്നെങ്കിൽ അവർ ജീവിതം തിരിച്ചുപിടിക്കുക തന്നെ ചെയ്യും. 

"വിജയികളുടെ കഥ മാത്രം വായിക്കരുത്. അതിൽ സന്ദേശം മാത്രമേ ലഭിക്കുകയുള്ളു. പരാജിതരുടെ കഥകൾ വായിക്കുക. നിങ്ങൾക്ക് വിജയിക്കാനുള്ള പ്രചോദനം ലഭിക്കും - APJ  അബ്ദുൾകലാം ".

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

കവിത സൽഗുണ സമ്പന്നൻ

യാത്രകൾ ഇഷ്ടപ്പെടുന്ന കവിത  (ലേഖിക) യാത്രയിൽ കണ്ടുമുട്ടുന്നവരിൽ നിന്ന് പ്രചോദനം ഉൾകൊള്ളുന്നു.  ചരിത്രം, പുരാണം എന്നിവയിൽ അഭിനിവേശമുണ്ട് , ഒപ്പം എല്ലാ ലോക മതങ്ങളിലും സൗന്ദര്യവും അർത്ഥവും കണ്ടെത്തുന്ന തത്ത്വചിന്ത.

ഇപ്പോൾ സൗദി അറേബ്യയിൽ താമസിക്കുന്നു. ഭർത്താവ്: സൽഗുണ സമ്പന്നൻ. മക്കൾ: ശ്രേണിക്, വിവേക് & ആശിഷ്.

Read More...

Achievements

+6 more
View All