Share this book with your friends

Namboodiri Kulam / നമ്പൂതിരി കുലം

Author Name: Majduddeen Al Jalaliya P. P | Format: Paperback | Genre : Literature & Fiction | Other Details

തളം കെട്ടി നില്ക്കുന്ന വിവിധ മാനസിക വൈഷമ്യങ്ങളെ നേരറിവിന്റെ വർണ്ണ ശോഭിതം പകർന്ന് നൽകുന്ന ഒരു അത്ഭുത കുലത്തിന്റെ ശബ്ദ തരംഗങ്ങൾ വളരെ ഭംഗിയായും ചിട്ടയായും കോർത്തിണക്കി ഒരു പാട് ചിന്തനകളും, യാതാർത്ഥ്യ ബഹുമുഖ മാനസ ബന്ധങ്ങളും പകർന്ന് പലതര സന്ദേശങ്ങൾ പകർന്ന് കൊണ്ട് വായന എന്ന കലയോട് തീർത്തും മാന്യനായി പലതര വ്യഖ്യാന മികവുകളോടെ വായനക്കാരനെ പലതിലേക്കും ചലിപ്പിക്കുവാൻ ഹേതുവാണ് ഈ ഗ്രന്ഥം.

Read More...
Paperback
Paperback 300

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

മജ്‌ദുദ്ദീൻ അൽ ജലാലിയ പി. പി

ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ പി. പുതിയവീട് എന്ന തറവാട്ടിൽ 1984 ജനുവരി മാസം പതിനേഴാം തിയ്യതി ചെമ്പാട്ടിമ്മാടസയ്യിദ് മുഹമ്മദ് ജലാലുദ്ദീൻ ആറ്റക്കോയ തങ്ങളുടെ മകൾ പി. പുതിയവീട് സാറോമ്മാ ബീവിയുടേയും, പാട്ടകൽ പൂക്കുഞ്ഞിക്കോയാ തങ്ങളുടേയും മകനായി ജനിച്ചു. നാലാം വയസ്സിയെ പിതാവ് മരണപ്പെട്ട്പോയ ഇദ്ദേഹം മാതാവിന്റെ അമ്മാവനായ സയ്യിദ് ഫളൽ പൂക്കോയാ തങ്ങളുടേയും, അനന്തരം മാതാവിന്റെ സഹോദരർ സയ്യിദ് മുഹമ്മദ് ഖലീൽ തങ്ങളുടേയും, ഡോക്ടർ സയ്യിദ്  ഹസ്സൻ തങ്ങളുടേയും കരങ്ങളാൽ ജീവിതസുഖാനുഭൂതി കവർന്നെടുത്തു. സ്കൂൾ, ഡിഗ്രി, പി ജി മുതലായ വിദ്യാഭ്യാസ നേട്ടങ്ങൾ ആന്ത്രോത്ത് ദ്വീപിലെ സ്കൂളുകളിലും, പി.എം സഈദ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്ററിലും, മഞ്ചേരി എൻ.എസ്.എസ് കോളേജിലുമായി പൂർത്തീകരിച്ചു. തുടർന്ന് 2010 കാലഘട്ടത്തിൽ ഇ.എം.ഇ.എ കോളേജിൽ ഗസറ്റ് ലക്ച്ചററായി സേവനമനുഷ്ഠിച്ചു.അതെ കാലയളവിൽ തന്നെUniversity Grant Commission നടത്തിയ NET പരീക്ഷ പാസ്സായി ലക്ഷറർ യോഗ്യത നേടി. അതേത്തുടർന്ന് 2011-ൽ പി.എം സഈദ് കാലികറ്റ് യൂനിവേഴ്സിറ്റി സെന്ററിൽ കൊമേഴ്സ് വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസറായി ജോലിയിൽ പ്രവേശിച്ചു. വിവിധ തസ്തികകളിലൂടെ പ്രിൻസിപ്പൾ ഇൻചാർജായും, സ്റ്റാഫ് അഡ്വൈസറായും, കൊമേഴ്സ് വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ച് പോരുന്നു. 

മറ്റ് വർക്കുകൾ: Strategic Management എന്ന സമ്പൂർണ്ണ reference book, M.com/MBA കുട്ടികൾക്കായി പ്രസിദ്ധീകരിച്ചു.

ഭാര്യ: മൈമൂന, പാത്തുമ്മാട

മക്കൾ: ശസിയ്യത്തുൽ ജലാലിയ്യ, സയ്യിദ് ഫൈളാനുൽ ജലാലി.

സഹോദരി: റുഖിയ്യാ

സഹോദരൻ: Dr.സയ്യിദ് മുഹമ്മദ് ജലാലുദ്ദീൻ തങ്ങൾ കോയാ.

Read More...

Achievements

+2 more
View All