Join India's Largest Community of Writers & Readers

Share this product with friends

Njanennoru Novel / ഞാനെന്നൊരു നോവല്‍

Author Name: Girijakshan | Format: Paperback | Genre : Self-Help | Other Details

നിഗൂഢമാണ് ഈ ലോകജീവിതം. വിഷമങ്ങൾ നേരിടേണ്ടി വരുമ്പോൾ പല പ്രശ്നങ്ങളും പൊന്തി വരും.  എന്നാൽ ഉത്തരമൊന്നും ലഭിക്കില്ല.  ജീവിതസമസ്യകൾക്ക് ഉത്തരം തേടുന്നവർക്ക് ഈ പുസ്തകം ഒരു വഴികാട്ടിയാണ്.

Read More...
Paperback
Paperback 375

Inclusive of all taxes

New orders are temporarily suspended due to COVID-19 lockdowns and subsequent restrictions on movement of goods.

Also Available On

ഗിരിജാക്ഷന്‍

ഗിരിജാക്ഷൻ (ലേഖകൻ), കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ, പ്രൈമറി അദ്ധ്യാപനത്തില്‍ നിന്നും വിരമിച്ച്, വിശ്രമജീവിതം നയിക്കുന്നു.  അദ്ദേഹത്തിന്റെ ജീവിതത്തിലും പ്രവർത്തനങ്ങളിലും സവിശേഷതകള്‍ ഒന്നുമില്ല.  ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം നല്കാന്‍ ആളുകളെ സഹായിക്കും എന്ന ദൃഢവിശ്വാസത്തോടെ, അദ്ദേഹം പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ പുസ്തകമാണ് ഇത്.

Read More...