Share this book with your friends

Oru Punchiri / ഒരു പുഞ്ചിരി ഡോ രഞ്ജിയുടെ കവിതകൾ Dr Renji's Poems

Author Name: Dr Renji Issac | Format: Paperback | Genre : Poetry | Other Details

മൂല്യബോധത്തെ സ്വാധീനിക്കുന്ന എന്നാൽ മൂല്യബോധമെന്ന പേരിലുള്ള കാപട്യങ്ങൾ ചൂണ്ടിക്കാട്ടുകയാണ് 'ഒരു പുഞ്ചിരി' ഡോ രഞ്ജിയുടെ  കവിതകൾ എന്ന കവിതാസമാഹാരത്തിലൂടെ.

ജീവിതം ഒരു സമസ്സ്യയായി മാറിയവരും മാറ്റിയവരും സമസ്സ്യകളിൽ മറ്റുള്ളവരെ സഹായിച്ചവരും കവിഹകളിൽ വിഷയമാകുന്നു.അത്പോലെ പങ്ക് വെയ്ക്കുകയും സഹായിക്കുകയും കാപട്യമില്ലാതെ സ്നേഹിക്കുകയും ചെയ്യേണ്ടുന്നത് ഊന്നി പറയുന്നു.ഓരോന്നും ഒന്നിനൊന്ന് മെച്ചപ്പെട്ട കവിതകൾ

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ഡോ രഞ്ജി ഐസക്

ഡോ രഞ്ജി ഐസക് ഇംഗ്ലീഷിലും മലയാളത്തിലുമായി മുപ്പതിലധികം ഗ്രന്ഥങ്ങളുടെ രചയിതാവാണ്.കവിതാ സമാഹാരങ്ങൾ, നോവൽ, ഗവേഷണ കൈപുസ്തകങ്ങൾ, സ്വയം സഹായ ഗ്രന്ഥങ്ങൾ  തുടങ്ങി കലാ രംഗത്തും വിദ്യാഭാസ്സ രംഗത്തും  ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്

Read More...

Achievements

+1 more
View All