Share this book with your friends

PALAAYANAM / പലായനം (Novel) / (നോവൽ)

Author Name: JOY NEDIYALIMOLEL | Format: Paperback | Genre : Literature & Fiction | Other Details

ജോയ് നെടിയാലിമോളേയുടെ  നോവൽ വായിച്ചപ്പോൾ,  അവതരിപ്പി ക്കുമ്പോൾ എനിക്കു തോന്നിയതാണ്‌, സത്യമായും പാറപ്പുറത്തും, നന്തനാരും, എസ്.കെ.പൊറ്റക്കാട്ടും, എം.ടി.യും  ജീവിച്ച ജീവിതം വ്യർത്ഥമാവുന്നില്ല. ദുർഗ്രഹത എന്ന ഗിമ്മിക്കിൽ നിന്നും, കോപ്പിയടി എന്ന ഗിമ്മിക്കിൽ നിന്നും, ഭാഷയിൽ പതഞ്ജലിയാവുക എന്ന ഗോഷ്ഠിയിൽ നിന്നും, മലയാള സാഹിത്യത്തിന്റെ പലായനം ഈ കൃതി സാർത്ഥകമാക്കിയിരിക്കുന്നു. അതുകൊണ്ട് തന്നെ, ‘അരനാഴിക നേരത്തിലെ’ കഥാപാത്രങ്ങളെപ്പോലെ, പാത്തുമ്മ തുടങ്ങിയ കഥാപാത്രങ്ങളെപ്പോലെ, നാലുകെട്ടിലെ കഥാപാത്രങ്ങളെപ്പോലെ ജനം വായിച്ചറിയുന്ന, തൊട്ടറിയുന്ന കഥാപാത്രങ്ങൾ നിറഞ്ഞു നില്ക്കുന്ന ഈ കൃതി കാലത്തിന്റെ കൈകളിൽ ഭദ്രമാണ്‌.

 

എം.ഡി.രാജേന്ദ്രൻ

മലയാളം ഫിലിം ഡയറക്ടർ

Read More...
Paperback
Paperback 385

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ജോയ് നെടിയാലിമോളേൽ

ശ്രീമതി ഏലിയാമ്മയുടെയും ശ്രീ.ഇട്ടൻ തോമസ്സിന്റെയും മകനായി 1960 ൽ ജനനം.

 

ഇന്ത്യൻ ആർമിയിൽ (ആർമഡു കോറിൽ) ദഫെദാർ (ഹവീൽദാർ) ക്ളാർക്കായി പതിനഞ്ചു വർഷം (എട്ടു വർഷം അഡ്മിനിസ്ട്രേഷനിലും ഏഴു വർഷം അക്കൗണ്ട്സിലും) സേവനം ചെയ്തു. 1995 ൽ ആർമിയിൽ നിന്നും സ്വയം വിരമിച്ചു. തുടർന്ന് ഒരു സ്വകാര്യ കമ്പനിയിൽ സീനിയർ മാനേജരായി ഇരുപതു വർഷം ജോലിചെയ്ത് 2015 ൽ വിരമിച്ചു. 

 

വായന, എഴുത്ത്, ചിത്രരചന എന്നിവ ഹോബികൾ.        

 

ഭാര്യ : വത്സല.

മക്കൾ       : ദർശന , ദിവ്യ

 

താമസം മഹാരാഷ്ട്രയിൽ അഹമ്മദ്നഗറിലാണ്‌.

 

വിലാസം   :-    Joy.N.I,

              Plot No 34, Yashwant Nagar,

              Nagar-Solapur Road,

 Darewadi, Ahmednagar, PIN-414002, Maharashtra.

മൊബയിൽ : 9423463971 / 9028265759 

ഇമെയിൽ joy_nediyalimolel@yahoo.co.in or joynediyalimolel@gmail.com

 

മറ്റു കൃതികൾ :- 

 

1 ശിവംഗി - ചെറുകഥാ സമാഹാരം.

2. ഒരു പട്ടാളക്കാരന്റെ ആത്മഗതങ്ങൾ - നോവൽ.

3. പലായനം - നോവൽ

4. തായ്വേരുകൾ - ചെറുകഥാ സമാഹാരം.

5. ഫാക്ടറി - നോവൽ

Read More...

Achievements