Share this book with your friends

Vrukkakal / വൃക്കകൾ Ellaverkum Arogyamulla Vrkakal Ellayidathum/എല്ലാവർക്കും ആരോഗ്യമുള്ള വൃക്കകൾ എല്ലായിടത്തും

Author Name: Karunan Kannampoyilil | Format: Paperback | Genre : Educational & Professional | Other Details

വൃക്കകൾ ജീവൻ നിലനിർത്തുന്നതിന്നാധാരമായ പ്രധാന അവയവമാണ്. വൃക്കരോഗചികിത്സാ പ്രധിരോധനശേഷി തകർക്കുന്നു. ഇതു കുടുംബത്തിന്റെയും രാജ്യരാജ്യാന്തര സമ്പത്ത്‌ഘടന  അവതാളത്തിലാകുന്നു.

നാം ഇപ്പോൾ പഞ്ചായത്തുതോറും ഡയാലിസിസ് കാൻസർ ആശുപത്രികൾ നിർമ്മിക്കാൻ പണപ്പിരിവ് നടത്തുന്നു. വൃക്ക ഫൗണ്ടേഷനകളുടെ പഠനത്തിൽ  ഈ ഒരവസ്ഥക്ക് മാറ്റം വരണം എന്നാഗ്രഹിക്കുന്നു.

നമുക്കിപ്പോൾ പ്രത്ത്യേകിച് കേരളം പോലുള്ള സംസ്ഥാനങ്ങളിൽ എവിടെ തിരിഞ്ഞൊന്നുനോക്കിയാലും അവിടെല്ലാം പൂത്തമരങ്ങൾ" കുപകരം മെഡിക്കൽ, ബേക്കറി, മദ്യഷോപ്പുകൾ എന്നിവ കാണാം. ഇതു അനാരോഗ്യത്തിന്റെ സൂചികകളാണ്.

നമ്മുടെ ശരീരം ഈ പ്രപഞ്ചത്തിന്റെ ഒരു ഭാഗം മാത്രമാണെന്നിരിക്കെ ഇതു ബോധവത്ക്കരണത്തിലൂടെ അവബോധം വ്യക്തികളിൽ സൃഷ്ടിക്കപെടുമ്പോൾ ആരോഗ്യമുള്ള വൃക്കകൾ അതോടൊപ്പം ആരോഗ്യമുള്ള സമൂഹവും സൃഷ്ടിക്കപ്പെടുന്നു.

ഡോക്ടർ കരുണൻ കണ്ണംപൊയിലിൽ

ഡോക്ടർ സീതാമണി പി. വി.  

Read More...
Paperback
Paperback 1210

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

കരുണൻ കണ്ണംപൊയിലിൽ

-

Read More...

Achievements

+3 more
View All