Share this book with your friends

Xavier / സേവിയർ

Author Name: Akshay K Ashok | Format: Paperback | Genre : Literature & Fiction | Other Details

ഇത് ഒരു അമ്മയുടെയും മകൻ്റെയും കഥയാണ്. അമ്മയെ രക്ഷിക്കാനായി സ്വന്തം അച്ഛൻ്റെ വീട്ടുകാരോടും നാട്ടുകാരോടും പോരാടുന്ന മകൻ്റെയും കഥ! ചങ്കുറപ്പുള്ള മകൻ്റെ കഥ. ഒരു സാധാരണ മകൻ്റെ അസാമാന്യമനകരുത്തിൻ്റെ കഥ.  ഇതിൽ സ്നേഹവും ദുഃഖവും ഉണ്ട്. ഇതിൽ പ്രണയവും ഉണ്ട്. സ്വന്തം അമ്മയുടെ നിരപരാധിത്വം തെളിയിക്കാനായി മകൻ നടത്തുന്ന സത്യാന്വേഷണത്തിൻ്റെ കഥ. 

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

അക്ഷയ് കെ അശോക്

സെപ്റ്റംബർ 9, 2021 ന് ആലപ്പുഴജില്ലയിലെ കളത്തിവീട്ടിൽ ജനിച്ചു. പിതാവ് : അശോകൻ കെ ആർ,  മാതാവ് : ഷിനിമോൾ.

യു പി.ചേർത്തല എൽ എഫ് യു പി സ്കൂൾ, മദർ തെരേസ ഹൈസ്കൂൾ മുഹമ്മ ,
എസ് എൻ ട്രസ്റ്റ് മാരാരിക്കുളം തുടങ്ങിയ സ്കൂളുകളിൽ വിദ്യാഭ്യാസം. ഇപ്പോൾ ആലപ്പുഴ സെൻ്റ് മൈക്കിൾസ് കോളേജിൽ നിന്നും ബിരുദം നേടി. 2017 ലെ ജില്ലാതല കലോത്സവത്തിൽ കഥാരചനയിൽ ഒന്നാം സമ്മാനം നേടി.

Read More...

Achievements

+12 more
View All