കഥകളാണിത്... കാലത്തിന്റെ കാതടപ്പിക്കുന്ന കുത്തൊഴുക്കിനിടയിലും ഇന്നലെകളെ സ്നേഹിക്കാൻ ഒരിറ്റ് സമയം മാറ്റിവെച്ചവർക്ക് വേണ്ടി...ഒരുപക്ഷെ ഈ കഥകളിലെ വരികൾ നിങ്ങളെ സ്പർശിച്ചേക്കാം... നൊമ്പരപ്പെടുത്തിയേക്കാം... നിങ്ങളുടെ ബാല്യത്തെയും കൗമാരത്തെയും ഓർമിപ്പിച്ചേക്കാം...ഈ പുസ്തകത്തിന്റെ അവസാനത്തിൽ ഒരു യാത്ര അനിവാര്യമായി വരാം... നിങ്ങളുടെ സ്വന്തം ഹൃദയത്തിലേക്ക്... അതിന്റെ ചുവരുകളിൽ നിങ്ങൾ കാണാതെ കാലം വരച്ചുചേർത്ത ചിത്രങ്ങളിലേക്ക്....
..... ചുവർചിത്രങ്ങൾ
Sorry we are currently not available in your region. Alternatively you can purchase from our partners
Sorry we are currently not available in your region. Alternatively you can purchase from our partners