Share this book with your friends

Jeevitha Soukhyathinu Ayurvedam / ജീവിത സൗഖ്യത്തിന് ആയുര്‍വേദം

Author Name: Dr. Janardhana V Hebbar | Format: Paperback | Genre : Health & Fitness | Other Details

ആയുർവേദ ചര്യകള്‍  നിത്യജീവിതത്തിന്ടെ ഭാഗമാക്കുക എന്നത് എല്ലാവർക്കും ഒരു വെല്ലുവിളിയാണ്.

പുരാതന ആയുർവേദ പാഠപുസ്തകങ്ങളിലെ സംസ്‌കൃത ശ്ലോകങ്ങളിൽ ആയുർവേദത്തിന്റെ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്.

ഈ പുസ്തകം ആയുർവേദത്തിന്റെ പുരാതന സത്യങ്ങളെ ലളിതമാക്കുകയും നിങ്ങളുടെ ദൈനംദിന ജീവിതശൈലിയിൽ ശുദ്ധമായ ആയുർവേദ തത്വങ്ങൾ എളുപ്പത്തിൽ സ്വീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ആരോഗ്യകരമായ ദിനചര്യ, സീസണൽ ചിട്ട, വ്യായാമം, മാനസികാരോഗ്യം, ഭക്ഷണക്രമം, സുഗന്ധദ്രവ്യങ്ങൾ മുതലായവയെക്കുറിച്ചുള്ള ലളിതവും സമഗ്രവുമായ അറിവ് ഈ  പുസ്തകത്തിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു.

Read More...

Sorry we are currently not available in your region. Alternatively you can purchase from our partners

Ratings & Reviews

0 out of 5 ( ratings) | Write a review
Write your review for this book

Sorry we are currently not available in your region. Alternatively you can purchase from our partners

Also Available On

ഡോ. ജനാര്‍ദ്ധന വി ഹെബ്ബാർ

ഈസി ആയുർവേദ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറാണ് ഡോ. ജനാർദ്ധന വി ഹെബ്ബാർ എംഡി (ആയു), പിജിഡിപിഎസ്എം. ലിമിറ്റഡ്
EasyAyurveda.com എന്ന വെബ്‌സൈറ്റിലൂടെ ഡോക്ടർ ഹെബ്ബാർ ആയുർവേദത്തെ ലോകത്തിന് മുന്നിൽ പ്രചരിപ്പിക്കുന്നു.

ഡോ ശിൽപ രാംദാസ് എംഡി (ആയു) ഈ പുസ്തകത്തിന്റെ സഹ രചയിതാവാണ്, ഈസി ആയുർവേദയിലെ കണ്ടന്ട് മാനേജർ കൂടിയാണ്.

Read More...

Achievements

+19 more
View All