With Notion Press, Authors can

Get Creative Control

Notion Press puts the power of creativity back into the hands of aspiring authors. You have the final say in every aspect of your book, from writing style to cover design.

Publish as Paperback and eBook

ഏറെ പ്രേക്ഷകരിലേക്ക് എത്തുന്നതിനും കൂടുതൽ ദൃശ്യപരത നേടുന്നതിനും താങ്കളുടെ പുസ്തകം ഈ-ബുക്ക്, പേപ്പർബാക്ക് ഫോർമാറ്റുകളിൽ പ്രസിദ്ധീകരിക്കുക

Access Global Markets

ഞങ്ങളുടെ വിപുലീകരിച്ച വിതരണ ശൃംഖലയുടെ സഹായത്തോടെ 150+ രാജ്യങ്ങളിലായി 30,000 പുസ്തകശാലകളിൽ താങ്കളുടെ പുസ്തകം വിൽക്കുക

Set Flexible Timelines

Adapt to your own schedule and watch your dreams materialize, on your own terms, without unnecessary delays

Save Cost

Self-publishing eliminates many of these expenses in the traditional publishing process, making it a more affordable option for aspiring authors, especially those on a limited budget.

Earn Direct Profits

At Notion Press, we believe in your talent and dedication. As a self-published author, you earn royalties up to 100%

The Notion Press Advantage

Sustaining a presence in the publishing industry for over 11+ years has earned us a reputation of reliability and quality. Our longevity speaks volumes and attracts 70,000+ authors who seek a trusted ally to bring their work to the world.

Comprehensive Publishing Solutions

11+ of Industry Expertise and Experience

Build on Trust and Reputation

Get complete control of your rights and set your own prices

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

തങ്ങൾ തിരയുന്നത് കണ്ടെത്താൻ കഴിയുന്നില്ലേ? പബ്ലിഷ്@നോഷൻപ്രെസ്സ്.കോം എന്ന ഈമെയിൽ വിലാസത്തിലേക്ക് സന്ദേശം അയക്കുക. publish@notionpress.com

  • നോഷൻ പ്രസ്സ് ലോകമെമ്പാടുമുള്ള എഴുത്തുകാരുടെ പ്രസിദ്ധീകരണ വേദിയാകുന്നു. അച്ചടിയിൽ പുസ്തകം സൃഷ്ടിക്കുക, പ്രസിദ്ധീകരിക്കുക, വിതരണം ചെയുക എന്നീ അങ്ങയുടെ ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഞങ്ങൾ ലഘൂകരിക്കുന്നു.

  • താങ്കളുടെ കൃതിയുടെ സർവാവകാശങ്ങളും തങ്ങൾ നിലനിർത്തുന്നു! ഞങ്ങളുടെ വിതരണ പങ്കാളികൾ മുഖേന, താങ്കളുടെ പുസ്തകം വിപണിയിൽ എത്തിക്കാനും പ്രസിദ്ധീകരണ മേൽവിലാസാക്കുറിയായി പ്രവർത്തിക്കുവാനും തങ്ങളെ സഹായിക്കാൻ ഞങ്ങൾ സന്നദ്ധരാണ്. എക്സ്ക്ലൂസീവ് അല്ലാത്ത പ്രസിദ്ധീകരണ ഉടമ്പടിയിൽ ഞങ്ങൾ പ്രവർത്തിക്കുന്നതിനാൽ താങ്കളുടെ ഉള്ളടക്കം ഞങ്ങൾക്ക് സ്വന്തമല്ല. വാസ്തവത്തിൽ, വേണമെങ്കിൽ താങ്കളുടെ കൃതി മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിക്കാനും കഴിയും.

  • "ഐ. എസ്. ബി. എൻ., എന്നാൽ ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നമ്പർ എന്നാകുന്നു. പുസ്തകങ്ങൾ, മാസികകൾ, പത്രങ്ങൾ അല്ലെങ്കിൽ മറ്റ് പ്രസിദ്ധീകരണങ്ങൾ തിരിച്ചറിയാൻ പുസ്തക വിൽപ്പനക്കാരും വായനശാലകളും ഉപയോഗിക്കുന്ന 13 അക്ക തിരിച്ചറിയൽ ക്രമമാകുന്നു. താങ്കളുടെ പുസ്തകത്തിന്റെ പേപ്പർബാക്ക്, ഹാർഡ്‌ബൗണ്ട്, ഈബുക് എന്നീ പതിപ്പുകൾക്കായി പ്രത്യേക ഐ.എസ്.ബി.എൻ., നമ്പറുകൾ അനുവദിക്കുന്നതാണ്. "

  • 'രചയിതാവിന്റെ ഡാഷ്‌ബോർഡ്' എന്ന വിഭാഗത്തിൽ, താങ്കളുടെ പുസ്തത്തിന്റെ വില്പന അനുധാവനം ചെയുവാൻ കഴിയും. കൂടാതെ, താങ്കളുടെ ഡാഷ്ബോർഡിലിനിന്നും താങ്കളുടെ കൃതികളുടെ വില്പനയുടെ വരുമാനം, അത് നിക്ഷേപിച്ചതിന്റെ വിശദശാംശങ്ങൾ കാണുവാനും, കിഴിവ് സഹിതം താങ്കളുടെ കൃതിയുടെ പ്രതികൾ ഡാഷ്ബോർഡിലൂടെ ഓർഡർ ചെയാവുന്നതുമാണ്.

  • പുസ്തകത്തിന്റെ ഏടുകളുടെ എണ്ണം, ഫോർമാറ്റ്, വലുപ്പം, തരം എന്നിവയെ അടിസ്ഥാനമാക്കി പുസ്തകത്തിന്റെ നിർമ്മാണച്ചെലവ് അറിയാൻ നോഷൻ പ്രസ് വെബ്സൈറ്റിലെ 'കാൽക്കുലേറ്റ് ഓതർ ഇൻകം' സവിശേഷത തങ്ങളെ സഹായിക്കുന്നു. ഇതുപയോഗിച്ച്, താങ്കളുടെ പുസ്തകത്തിന്റെ ചില്ലറ വില നിശ്ചയിക്കുകയും ഓരോ പ്രതിയുടെയും വിൽപ്പനയിൽ തങ്ങൾക്ക് ലഭിക്കുന്ന വരുമാനം കണ്ടെത്തുകയും ചെയ്യാം.

  • പുസ്തകത്തിന്റെ സംഭരണം തീരുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി വിൽപ്പന വേഗത അടിസ്ഥാനമാക്കിയാണ് പുസ്തകങ്ങൾ അച്ചടിക്കുന്നത്. താങ്കളുടെ പുസ്തകം അച്ചടിക്കുകയും ഉപഭോക്താവിന് കൃത്യസമയത്ത് വിതരണം ചെയ്യുകയും ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താൻ ലോകമെമ്പാടുമുള്ള വിവിധ അച്ചടി പങ്കാളികളുമായി നോഷൻ പ്രസ്സ് പ്രവർത്തിക്കുന്നു. വായനക്കാർ നോഷൻ പ്രസ് സ്റ്റോറിൽ നിന്നോ വിവിധ ഇ -കൊമേഴ്സ് സൈറ്റുകളിൽ നിന്നോ ഓർഡർ ചെയ്യുമ്പോൾ താങ്കളുടെ പുസ്തകത്തിന്റെ ഏറ്റവും പുതിയ പതിപ്പ് എല്ലായ്പ്പോഴും ലഭ്യമാണെന്ന് ഇത് ഉറപ്പാക്കുന്നു.

  • നോഷൻ പ്രസ്സിൽ, സർവ എഴുത്തുകാരെയും ഞങ്ങളുടെ സേവനങ്ങളിൽ പൂർണ്ണമായും സംതൃപ്തരാക്കാൻ ശ്രമിക്കുന്നു. ഇ-മെയിലിലൂടെ താങ്കളുടെ എല്ലാ പ്രസിദ്ധീകരണാന്തര ചോദ്യങ്ങൾക്കും ഞങ്ങളുടെ രചയിതാവിന്റെ പിന്തുണ ഞങ്ങളുടെ ടീമിന്റെ ഭാഗത്ത് നിന്ന് തങ്ങൾക്ക് പിന്തുണ ലഭിക്കും.

  • പുസ്തകത്തിന്റെ ഉൽപാദനത്തിലും വിതരണത്തിലും ഉണ്ടാകുന്ന എം.ആർ.പിയും ചെലവുകളും തമ്മിലുള്ള വ്യത്യാസമായി ലാഭം കണക്കാക്കുന്നു.

    ലാഭം = എം.ആർ.പി - ചെലവുകൾ (വിതരണ ചെലവ് + ഉൽപാദന ചെലവ്).

    നോഷൻ പ്രസ് പബ്ലിഷിംഗ് വേദി ഉപയോഗിക്കുന്ന എഴുത്തുകാർക്ക് പുസ്തകത്തിന്റെ ഓരോ പരാതിയിലും വിൽപ്പനയിൽ നിന്നുള്ള അറ്റാദായത്തിന്റെ 70% ലഭിക്കുന്നു.
    സാമ്പിൾ കണക്കുകൂട്ടൽ: ഒരു പുസ്തകത്തിന്റെ എം.ആർ.പി. 100 രൂപയാണെന്നും പുസ്തകത്തിന്റെ ഉൽപാദനച്ചെലവ് 30 രൂപയാണെന്നും നമുക്ക് അനുമാനിക്കാം.

    ഇപ്പോൾ, ലാഭം ഇങ്ങനെ കണക്കാക്കും

    ലാഭം = എം.ആർ.പി. - (വിതരണ ചെലവ് + ഉൽപാദന ചെലവ്)

    ലാഭം = 100 രൂപ - (50 + 30) = 20 രൂപ.

    ആമസോൺ.ഇൻ, ഫ്ലിപ്കാർട്, മറ്റെല്ലാ ഇ-കൊമേഴ്‌സ് സൈറ്റുകളിലും ചില്ലറ സ്റ്റോറുകളിലും വിൽക്കുമ്പോൾ ഓരോ പുസ്തകത്തിനും 20 രൂപ താങ്കളുടെ വരുമാനമായിരിക്കും.

    പേയ്‌മെന്റ് പ്രോസസ്സിംഗും ഓർഡർ നിറവേറ്റൽ ചാർജുകളും കണക്കിലെടുക്കുന്നതിന് എല്ലാ ഓൺലൈൻ സ്റ്റോർ ഓർഡറുകളിലും നോഷൻ പ്രസ്സ് 20% വിതരണ ഫീസ് ഈടാക്കുന്നു.

    ലാഭം 100 രൂപയായി കണക്കാക്കുന്നു - (20 + 30) = 50 രൂപ താങ്കൾ നോഷൻ പ്രസ് പബ്ലിഷിംഗ് പ്രോഗ്രാം (70% അറ്റാദായം) തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ രചയിതാവിന്റെ വരുമാനം: നോഷൻ പ്രസ് ഓൺലൈൻ സ്റ്റോർ= 35 രൂപ

    മറ്റ് സ്റ്റോറുകൾ= രൂപ. 14

  • ഇന്ത്യയിലെ അച്ചടി പുസ്തക വിൽപ്പനയിൽ നിന്നുള്ള ലാഭം: ഇന്ത്യൻ ഇ -കൊമേഴ്‌സ് സൈറ്റുകൾ വഴി വിൽക്കുന്ന എല്ലാ അച്ചടിച്ച പുസ്തകങ്ങളും ഓരോ മാസവും ഓർഡറുകൾ സ്ഥിരീകരിക്കുകയും നിർണ്ണയിക്കുകയും ചെയ്തുകഴിഞ്ഞാൽ താങ്കളുടെ രചയിതാവിന്റെ ഡാഷ്‌ബോർഡിൽ വിവരം നൽകുന്നതാണ്.

    ഓരോ മാസത്തേയും താങ്കളുടെ വരുമാനം വിൽപ്പന റിപ്പോർട്ട് ചെയ്ത മാസാവസാനം മുതൽ 40 ദിവസത്തിനുള്ളിൽ നൽകും. ഉദാഹരണത്തിന്, ജനുവരി മാസത്തെ എല്ലാ വിൽപ്പനകളും മാർച്ച് 10 -നകം താങ്കൾക്ക് നൽകും.

    അന്താരാഷ്ട്ര അച്ചടി പുസ്തക വിൽപ്പനയിൽ നിന്നുള്ള ലാഭം: താങ്കളുടെ പുസ്തകത്തിന്റെ അച്ചടി പകർപ്പുകൾ വിവിധ അന്തർദേശീയ ഇ -കൊമേഴ്സ് സൈറ്റുകൾ വഴി വിറ്റഴിക്കപ്പെടുകയും താങ്കളുടെ പുസ്തകം വിൽക്കുന്ന ഓരോ ഭൂമിശാസ്ത്രത്തിലും പുസ്തകത്തിൽ നിന്ന് വിറ്റുവരവും നികുതിയും ഈടാക്കുകയും ചെയ്തശേഷം ഓരോ 90 ദിവസത്തിലും താങ്കളുടെ രചയിതാവിന്റെ ഡാഷ്ബോർഡിൽ പുതുക്കുന്നു.

    ഓരോ മാസത്തെയും താങ്കളുടെ വരുമാനം തുടർന്നുള്ള മാസത്തിൽ താങ്കൾക്ക് നൽകും. ഉദാഹരണത്തിന്, ജനുവരി മാസത്തിലെ എല്ലാ അന്താരാഷ്ട്ര വിൽപ്പനകളും ഏപ്രിൽ മാസത്തിൽ താങ്കളുടെ ഡാഷ്‌ബോർഡിൽ പുതുക്കുകയും ജനുവരി മുതൽ ലാഭം താങ്കൾക്ക് മെയ് 10 ന് നൽകുകയും ചെയ്യും.

    ഇബുക്ക് വിൽപ്പനയിൽ താങ്കളുടെ ലാഭം: ഒന്നിലധികം റീട്ടെയിലർമാർ ഇ -ബുക്കുകൾ ലോകമെമ്പാടും വിൽക്കുന്നു. വിവിധ ചില്ലറ വ്യാപാരികളിൽനിന്നും ഭൂമിശാസ്ത്രങ്ങളിലും ഉടനീളമുള്ള ഇ -ബുക്ക് വിൽപ്പനകൾ 90 ദിവസത്തിലൊരിക്കൽ താങ്കളുടെ ഡാഷ്‌ബോർഡിൽ അനുരഞ്ജനം ചെയ്യുകയും പുതുക്കുകയും ചെയ്യുന്നു.

    ഓരോ മാസത്തെയും താങ്കളുടെ വരുമാനം തുടർന്നുള്ള മാസത്തിൽ താങ്കൾക്ക് നൽകും. ഉദാഹരണത്തിന്, ജനുവരി മാസത്തിലെ എല്ലാ ഇബുക്ക് വിൽപ്പനകളും ഏപ്രിൽ മാസത്തിൽ താങ്കളുടെ ഡാഷ്‌ബോർഡിൽ പുതുക്കുകയും ജനുവരി മുതൽ ലാഭം താങ്കൾക്ക് മെയ് 10 ന് നൽകുകയും ചെയ്യും.

  • പ്രസിദ്ധീകരണം കഴിയുന്നത്ര എളുപ്പമാക്കാൻ ഞങ്ങൾ അഹോരാത്രം ശ്രമിക്കുന്നു. തങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ, ദയവായി പബ്ലിക്@നോഷൻപ്രെസ്സ്.കോം എന്ന വിലാസത്തിൽ ഞങ്ങളെ ബന്ധപെടുക. publish@notionpress.com

താങ്കളുടെ യാത്ര ആരംഭിക്കാൻ തയ്യാറാണോ?

We help writers publish their book.
ഇപ്പോൾ പ്രസിദ്ധീകരിക്കാൻ ആരംഭിക്കുന്നതിന് 'സൈൻ-അപ്പ്' ചെയ്യുക

ചരിത്രം സൃഷ്ടിക്കുന്ന രചയിതാക്കളുടെ ഒരു അത്ഭുതകരമായ സമൂഹത്തിൽ ചേരുക

ഞങ്ങളുടെ 40,000+ എഴുത്തുകാർ 50+ കോടി രൂപയിലധികം വിലമതിക്കുന്ന പുസ്തകങ്ങൾ വിറ്റഴിച്ചിരിക്കുന്നു.