6 Views

Mandharayakshi

Literature & Fiction | 30 Chapters

Author: Vinod Narayanan

6 Views

It is a horror novel. 'Mandarayakshi - A Story of Six Murders'. A woman's mind is like the sky. It is an infinite lake full of stars and black holes. Salome wants to kill her own husband. But the path she chooses to do so is fraught with danger. This novel unfolds before the readers the palm leaves of witchcraft and Dravidian magical mysteries. Mandarayakshi, the symbol of Vadayakshini, who is a lustful goddess, is the embodiment of sexuality and....

സമർപ്പണം

ഹൊറര്‍ ത്രില്ലര്‍ പുസ്തക പ്രേമികള്‍ക്കായി ഈ നോവല്‍ സമര്‍പ്പിക്കുന്നു

Contents

ആമുഖം

മുഖവുര

1. അധ്യായം 1

2. അധ്യായം 2

3. Chapter - 3

4. അധ്യായം 4

5. അധ്യായം 5

6. അധ്യായം 6

7. അധ്യായം 7

8. അധ്യായം 8

9. അധ്യായം 9

10. അധ്യായം 10

11. അധ്യായം 11

12. അധ്യായം 12

13. അധ്യായം 13

14. അധ്യായം 14

15. അധ്യായം 15

16. അധ്യായം 16

17. അധ്യായം 17

18. അധ്യായം 18

19. അധ്യായം 19

20. അധ്യായം 20

21. അധ്യായം 21

22. അധ്യായം 22

23. അധ്യായം 23

24. അധ്യായം 24

25. അധ്യായം 25

26. അധ്യായം 26

27. അധ്യായം 27

ആമുഖം

സ്ത്രീയുടെ മനസ് ആകാശം പോലെയാണ്. താരകങ്ങളും തമോഗര്‍ത്തങ്ങളും നിറഞ്ഞ അനന്തമായ തടാകമാണത്. സലോമി സ്വന്തം ഭര്‍ത്താവിനെ കൊല്ലാന്‍ ആഗ്രഹിക്കുന്നു. അവള്‍ അതിനായി തിരഞ്ഞെടുക്കുന്ന വഴി പക്ഷേ അപകടം നിറഞ്ഞതായിരുന്നു. ഈ നോവല്‍ മന്ത്രവാദത്തിന്‍റേയും ദ്രാവിഡമാന്ത്രിക ദുരൂഹതകളുടേയും താളിയോലക്കെട്ടുകള്‍ വായനക്കാരുടെ മുമ്പാകെ തുറന്നുവയ്ക്കുന്നു. കാമരതിസ്വരൂപമായ വടയക്ഷിണിയുടെ പ്രതീകമായ മന്ദാരയക്ഷി ലൈംഗികതയുടേയും ആനന്ദത്തിന്‍റേയും മൂര്‍ത്തിയാണ്. മരണത്തെ കൈകളില്‍ അമ്മാനമാടുന്ന കണ്ണില്ലാത്ത കാമത്തിന്‍റെ പ്രതീകമാണത്. ഒരു ഹൊറര്‍ നോവല്‍ എന്നതിനൊപ്പം തന്നെ ഓരോ വരിയിലും സസ്പെന്‍സ് നിലനിര്‍ത്തുന്ന ഒരു ക്രൈംത്രില്ലര്‍ കൂടിയാണ് ഈ നോവല്‍.

മുഖവുര

"അവളുടെ ഉദരത്തില്‍ കണ്ടകക്കറ്റന്‍റെ ബീജം ഉള്ളിടത്തോളും മന്ദാരയക്ഷി അവളെ വിട്ടുപിരിയില്ല. കണ്ടകറ്റന്‍റെ ബീജം കീലദ്ധ്വജനായി ജനിക്കും. രാഹുപുത്രന്മാരായ മുപ്പത്തിരണ്ടു കേതുക്കളില്‍ ഒന്നായ കീലകന്‍റെ അവതാരജന്മമാണത്. അവളെ പ്രാപിക്കാന്‍ ശ്രമിക്കുന്ന മനുഷ്യരെല്ലാം കൊല്ലപ്പെടും. പതിനാലാം വടയക്ഷിണിയായ മന്ദാരയക്ഷിയെ സുരതത്തില്‍ തൃപ്തിപ്പെടുത്താന്‍ മനുഷ്യപുരുഷര്‍ക്ക് കഴിയില്ല."

Like what you read?
{{global.chaps[4].like_count}} {{global.chaps[4].like_text}}
Like what you read?
{{global.chaps[5].like_count}} {{global.chaps[5].like_text}}
Like what you read?
{{global.chaps[6].like_count}} {{global.chaps[6].like_text}}
Like what you read?
{{global.chaps[7].like_count}} {{global.chaps[7].like_text}}
Like what you read?
{{global.chaps[8].like_count}} {{global.chaps[8].like_text}}
Like what you read?
{{global.chaps[9].like_count}} {{global.chaps[9].like_text}}
Like what you read?
{{global.chaps[10].like_count}} {{global.chaps[10].like_text}}
Like what you read?
{{global.chaps[11].like_count}} {{global.chaps[11].like_text}}
Like what you read?
{{global.chaps[12].like_count}} {{global.chaps[12].like_text}}
Like what you read?
{{global.chaps[13].like_count}} {{global.chaps[13].like_text}}
Like what you read?
{{global.chaps[14].like_count}} {{global.chaps[14].like_text}}
Like what you read?
{{global.chaps[15].like_count}} {{global.chaps[15].like_text}}
Like what you read?
{{global.chaps[16].like_count}} {{global.chaps[16].like_text}}
Like what you read?
{{global.chaps[17].like_count}} {{global.chaps[17].like_text}}
Like what you read?
{{global.chaps[18].like_count}} {{global.chaps[18].like_text}}
Like what you read?
{{global.chaps[19].like_count}} {{global.chaps[19].like_text}}
Like what you read?
{{global.chaps[20].like_count}} {{global.chaps[20].like_text}}
Like what you read?
{{global.chaps[21].like_count}} {{global.chaps[21].like_text}}
Like what you read?
{{global.chaps[22].like_count}} {{global.chaps[22].like_text}}
Like what you read?
{{global.chaps[23].like_count}} {{global.chaps[23].like_text}}
Like what you read?
{{global.chaps[24].like_count}} {{global.chaps[24].like_text}}
Like what you read?
{{global.chaps[25].like_count}} {{global.chaps[25].like_text}}
Like what you read?
{{global.chaps[26].like_count}} {{global.chaps[26].like_text}}
Like what you read?
{{global.chaps[27].like_count}} {{global.chaps[27].like_text}}
Like what you read?
{{global.chaps[28].like_count}} {{global.chaps[28].like_text}}
Like what you read?
{{global.chaps[29].like_count}} {{global.chaps[29].like_text}}
Like what you read?
{{global.chaps[30].like_count}} {{global.chaps[30].like_text}}

{{user_data.book_status}}

Literature & Fiction | 30 Chapters

Author: Vinod Narayanan

Support the author, spread word about the book to continue reading for free.

Mandharayakshi

Comments {{ insta_features.post_zero_count(insta_features.post_comment_total_count) }} / {{reader.chap_title_only}}

Be the first to comment
Reply To: {{insta_features.post_comments_reply.reply_to_username}}
A-
A+
{{global.swiggy_msg_text}}