☠️ THE BLACK ☠️

Ardra Jp
True Story
0 out of 5 (0 )

പ്ലസ്റ്റു ജീവിതം എത്ര പെട്ടെന്നാണ് തീർന്നത്. എക്സാമിന് മാത്രമാണ് സ്കൂളിൽ കാല് ചവിട്ടിയത്. എന്തായാലും ഇവിടുന്ന് ഇറങ്ങുന്നേന് മുന്നേ ക്ലാസ്റൂം ഒക്കെ കാണാൻ പറ്റി. മര്യാദയ്ക്ക് ഒരു ക്ലാസ് ഫോട്ടോ പോലുമില്ലാത്ത നിർഭാഗ്യം പിടിച്ച ബാച്ച്

যেই গল্পগুলো আপনার ভালো লাগবে

X
Please Wait ...