മ
ഏത് ഭാഷയിലും ഭാഷയ്ക്കതീതമായ കഥകൾ ഉണ്ടാകും.അത്തരമൊരു കഥാസമാഹാരമാണ് 'ചന്ദ്ര മന്ദ്ര ചന്ദന ' പ്രണയവും രതിയും ഊടും പാവും നെയ്ത കഥകൾ വായനയുടെ പുതിയ പറുദീസകളാണ് വായനക്കാരന് സമ്മാനിക്കുന്നത്.
അനുരാഗവും സ്വവർഗാനുരാഗവും രതിയുമെല്ലാം ചർച്ചയാകുമ്പോൾ - സമൂഹത്തിനും പൊതുധാരയ്ക്കും അന്യമായ വിവരണവും കഥാതന്തുക്കളും കഥകളുടെ പുതിയ മേഖല തന്നെ ഭാഷയ്ക്ക് പകർന്ന് നൽകുകയാണ്