Share this book with your friends

Chuvarchithrangal / ചുവർചിത്രങ്ങൾ

Author Name: Jomy Vadasseril Jose | Format: Paperback | Genre : Literature & Fiction | Other Details

കഥകളാണിത്... കാലത്തിന്റെ കാതടപ്പിക്കുന്ന കുത്തൊഴുക്കിനിടയിലും ഇന്നലെകളെ സ്നേഹിക്കാൻ ഒരിറ്റ് സമയം മാറ്റിവെച്ചവർക്ക് വേണ്ടി...ഒരുപക്ഷെ ഈ കഥകളിലെ വരികൾ നിങ്ങളെ സ്പർശിച്ചേക്കാം... നൊമ്പരപ്പെടുത്തിയേക്കാം... നിങ്ങളുടെ ബാല്യത്തെയും കൗമാരത്തെയും ഓർമിപ്പിച്ചേക്കാം...ഈ പുസ്തകത്തിന്റെ അവസാനത്തിൽ ഒരു യാത്ര അനിവാര്യമായി വരാം... നിങ്ങളുടെ സ്വന്തം ഹൃദയത്തിലേക്ക്‌... അതിന്റെ ചുവരുകളിൽ നിങ്ങൾ കാണാതെ കാലം വരച്ചുചേർത്ത ചിത്രങ്ങളിലേക്ക്....


..... ചുവർചിത്രങ്ങൾ

Read More...

Sorry we are currently not available in your region. Alternatively you can purchase from our partners

Ratings & Reviews

0 out of 5 ( ratings) | Write a review
Write your review for this book

Sorry we are currently not available in your region. Alternatively you can purchase from our partners

Also Available On

ജോമി വടശ്ശേരിൽ ജോസ്

ജോമി വടശ്ശേരിൽ ജോസ്

തൃശൂർ ജില്ലയിൽ 1985 ൽ ജനനം. പുങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്കൂളിലും കോലഴി ചിന്മയ വിദ്യാലയത്തിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്നു MBBS ബിരുദവും കോയമ്പത്തൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്നു MD ജനറൽ മെഡിസിൻ ബിരുധാനന്ദര ബിരുദവും കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്ന് DM കാർഡിയോളജിയും കരസ്ഥമാക്കി. 2010 -11 കാലഘട്ടത്തിൽ പട്ടാമ്പിക്ക്‌ അടുത്തുള്ള മുതുതല ഗ്രാമപഞ്ചായത്തിൽ ഒരു വർഷത്തോളം NRHM നു കീഴിൽ സ്നേഹിതൻ ഡോക്ടറായി റൂറൽ സേവനം അനുഷ്ഠിച്ചു. 2014 -15 കാലഘട്ടത്തിൽ എറണാകുളം ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിൽ കാർഡിയോളജി വിഭാഗത്തിൽ സ്പെഷ്യലിസ്റ് ആയും ഇപ്പോൾ കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ കാർഡിയോളജി Consultant ആയി ജോലി ചെയ്യുന്നു.

Read More...

Achievements

+7 more
View All