വാക്കിലും നോക്കിലും പുഞ്ചിരിയിലുമെല്ലാം രണ്ടുപേര്‍ക്കു മാത്രം അറിയുന്ന അര്‍ഥങ്ങള്‍ ഒളിച്ചുവെക്കുന്ന സൌഹൃദമാണ് പ്രണയം. ആ പ്രണയ സ്വപ്നങ്ങളുടെ രചനാവിഷ്ക്കാരമാണ് ഈ പുസ്തകം.
കൊല്ലം ജില്ലയില്‍ അടുതലയില്‍ ആണ് ജനനം. CSIR നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓാഷ്യനോഗ്രഫിയിൽ സമുദ്ര ശാസ്ത്രത്തിൽ പി.എച്ച്.ഡി. ഗവേഷണ വിദ്യാർത്ഥിനി. ബ്ലോഗ് രചയിതാവാണ്.