കുട്ടികളുമായി അടുത്തിടപഴകുന്ന അധ്യാപകർക്കാണ് അവരെ തിരിച്ചറിയാനും എപ്പോഴും സഹായിക്കാനും രക്ഷിതാക്കളെ കൂടി വഴികാട്ടാനും കഴിയുക. പക്ഷെ പലപ്പോഴും അറിഞിരിക്കേണ്ട മാതാപിതാക്കളും ബന്ധുക്കളും അധ്യാപകർ പോലും ഇത്തരം അവസ്ഥകളെ മനസ്സിലാക്കുന്നതിൽ അജ്ഞരായിരിക്കും. അവർക്ക് 'വ്യത്യസ്തനായ ഒരു കുട്ടി'യെ ഉൾക്കൊള്ളാൻ സാധിച്ചെന്നു കൂടി വരില്ല.
അധ്യാപകരെ ഓർമ്മിപ്പിക്കുക - ചില ഫലപ്രദമായ നിർദ്ദേശങ്ങൾ നൽകുക എന്നതാണ് ഈ പുസ്തകത്തിൻറെ ലക്‌ഷ്യം