Share this book with your friends

KATHAPPETTI / കഥപ്പെട്ടി

Author Name: HARIS CHERUKUNNU | Format: Paperback | Genre : Literature & Fiction | Other Details
കൊച്ചു കൂട്ടുകാർക്കു വായിച്ചു രസിക്കുവാൻ ഉള്ള കൊച്ചു കഥകൾ. അതാണ് ഈ പുസ്തകം. കാട്ടിൽ നടക്കുന്നതും നാട്ടിൽ നടക്കുന്നതും ആയി അനേകം കഥകൾ. കുട്ടികളെ എളുപ്പം ആകർഷിക്കുന്ന രചനകൾ. അവരുടെ ഭാവനയുടെ ചക്രവാളങ്ങൾ ചലിപ്പിക്കുവാൻ ഈ കഥകൾക്ക് കഴിയും.
Read More...

Ratings & Reviews

0 out of 5 ( ratings) | Write a review
Write your review for this book
Sorry we are currently not available in your region.

ഹാരിസ് ചെറുകുന്ന്

കണ്ണുരിലെ ചെറുകുന്ന് ഗ്രാമത്തിൽ ജനിച്ചു. ഡിഗ്രി വരെ പഠിച്ചു. കഥ, കവിത, ലേഖനങ്ങൾ എഴുതാറുണ്ട്. ഓൺലൈൻ സൈറ്റുകളിൽ രചനകൾ പ്രസിദ്ധീകരിക്കാറുണ്ട്. ഗൾഫിൽ ആണ് ജോലി ചെയ്തിരുന്നത്. ഇപ്പോൾ നാട്ടിൽ ആണ്. തളാപ്പിൽ ആണ് താമസം. ഭാര്യയും മൂന്നു കുട്ടികളും ഉണ്ട്.  
Read More...

Achievements