തെറ്റിദ്ധാരണകളുംആശയക്കുഴപ്പങ്ങളും പ്രക്ഷുബ്ധമായ മനസ്സും നിരവധി ചോദ്യങ്ങളും ആശകളും പ്രതീക്ഷകളും നിറഞ്ഞതാണ് കൗമാരം .ബാല്യത്തിൽ നിന്നുള്ള കൗമാര പ്രായം അവരെ പുതിയ തലത്തിൽ എത്തിക്കുന്നു.യൗവനത്തിൻറ്റെ പടിവാതിലി ആണെങ്കിലും വേണ്ടത്ര അംഗീകാരം ലഭിക്കാതെയുള്ള കാലഘട്ടം.പ്രണയവും ലൈംഗികതയുമുൾപ്പെടെ ഉത്തരം കിട്ടാത്ത ആശകളും ആശങ്കളും വേറെയും.