" ആര്യ അശോക്കിന്റെ മലയാളം പ്രഥമ പുസ്തകമാണ് "കുന്നിമണി " ഹൃദയത്തിൽ നിന്നും എഴുതിയ പച്ചയായ ജീവിത കഥകൾ കോർത്തിണക്കിയ ഒരു കൃതിയാണ് ...... കുന്നിമണിയോളം പോന്ന ഒരുപിടി ചെറുകഥകൾ ......ഇലഞ്ഞിപ്പൂവിന്റെ ഗന്ധവും ഓർമകളുടെ മാധുര്യവും നിറഞ്ഞ കുഞ്ഞു കഥകൾ
It looks like you’ve already submitted a review for this book.
Write your review for this book
Write your review for this book (optional)
Review Deleted
Your review has been deleted and won’t appear on the book anymore.
kunnimani / കുന്നിമണി
Ratings & Reviews
Share:
Sorry we are currently not available in your region.
ആര്യ അശോക്
ആര്യ അശോക് എന്ന യുവ എഴുത്തുകാരിയുടെ ആദ്യത്തെ മലയാള പുസ്തകമാണ് "കുന്നിമണി " ഇംഗ്ലീഷിൽ കവിത പുസ്തകങ്ങൾ പ്രസിദീകരിച്ചിട്ടുണ്ട് ,കൂടാതെ ഇരുപത്തഞ്ചോളം ആന്തോളജികളിൽ ഭാഗമായിട്ടുണ്ട് .എഞ്ചിനീയറും റീസെർച്ചറുമാണ് .ഇന്റർനാഷണൽ ജേർണൽ ഓഫ് സയൻസ് ആൻഡ് റിസർച്ച് തുടങ്ങിയവയിൽ ജേർണൽസ് പബ്ലിഷ് ചെയ്യാറുണ്ട് ." unlyrical " " silent shades എന്നിവയാണ് മറ്റുപുസ്തകങ്ങൾ .പച്ചയായ ജീവിത ആവിഷ്കാരങ്ങളിൽ നിന്നും തനതായ ഒരു ശൈലി കൊണ്ടുവരാൻ ശ്രമിക്കുന്ന എഴുത്തുകാരി ,കൂടുതൽ രചനകളിലൂടെ ഇനിയും ഒരുപാടുയരങ്ങളിൽ എത്തുമെന്ന് ഞങ്ങൾക്കുറപ്പുണ്ട് .