നൂറ്റാണ്ടിലേറെയായി ലോകം നേരിടുന്ന പ്രശ്നമാണ്, ഈ നോവെലോഗിലൂടെ ചർച്ച ചെയ്യുന്നത്.കഥാപാത്രരഹിതമെന്ന് വിശേഷിപ്പിക്കാനാകില്ലെങ്കിലും ഇതിലെ കഥാതന്തു തന്നെയാണ്, കഥയും കഥാപാത്രവും നായകനും.
ഡോ രഞ്ജി ഐസക് ഇംഗ്ലീഷിലും മലയാളത്തിലുമായി അൻപതോളം ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കവിതാ സമാഹാരങ്ങൾ, നോവൽ, ഗവേഷണ കൈപുസ്തകങ്ങൾ, സ്വയം സഹായ ഗ്രന്ഥങ്ങൾ തുടങ്ങി കലാ രംഗത്തും വിദ്യാഭാസ്സ രംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ചില ഗ്രന്ഥങ്ങൾ സ്വദേശ വിദേശ ഭാഷകളിയേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു.