“പാർവർണ മേനോൻ” എന്ന പാറു ആണ് നമ്മുടെ നായിക.
പാറുവിൻറെ ജീവിതത്തിലൂടെയുള്ള ഒരു എത്തിനോട്ടം ആണ് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത്.
നമ്മുടെ സമൂഹത്തിൽ പാറിപ്പറന്നു നടക്കേണ്ട സമയത്ത് ഒരു തെറ്റും ചെയ്യാതെ ഗർഭിണികളായി, സമൂഹത്തിൽ എല്ലാവരുടെയും പഴി കേട്ട് തല കുമ്പിട്ടു നിൽക്കുന്നവരും, ജീവിതം അവസാനിപ്പിക്കുന്നവരും, അവരുടെ ഉറ്റവരും, ഉടയവരും ആയവർക്കും വേണ്ടിയാണ് ഈ കഥ