രവി രഞ്ജന്‍ ഗോസാമി
1961 മെയ് മൂന്നിന് പിതാവ് റെയില്‍വേയില്‍ ജോലി ചെയ്തിരുന്ന ത്വഥാന്‍
സിയില്‍ (UP) ജനിച്ചു. ബിരുദം വരെ ത്ധാന്‍സിയിൽ പഠിച്ചു. പിന്നീട്
ഇന്ത്യന്‍ കസ്റ്റംസില്‍ ചേരുകയും തുടര്‍ന്ന് ഇന്ത്യന്‍ റവന്യൂ സര്‍വീസ്
ഓഫീസര്‍ ആയി ജോലി ചെയ്യുകയും ചെയ്തു കൊച്ചിയിലെ കസ്റ്റംസ്
പ്രിവന്റീവ് അസിസ്റ്റന്റ് കമ്മീഷണറായി 2021ല്‍ വിരമിച്ചു ഹിന്ദിയിലും
ഇംഗ്ലീഷിലും ഫിക്ഷനും ഹിന്ദിയിൽ കവിതയും എഴുതാന്‍ ഇഷ്ടപ്പെടുന്ന
ദ്വിഭാഷാ എഴുത്തുകാരനാണ്. പ്രധാനമായും കഥകളാണ് എഴുതുന്നത്.
ഇരുപതിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ന കാം ദുഷ്മാന്‍,
ഫോയില്‍ഡ്, ല്യൂട്ടറോണ്‍ കാ ടീല ചമ്പൽ. ദി ഗോള്‍ഡ് സിന്‍ഡിക്കേറ്റ്,
ഇറ്റ് സോ ഹാപ്പന്‍ഡ് (ചെറുകഥകള്‍), നവീന്‍ ബാല്‍ കഥയേന്‍, പാരലൽ
ലാ, സമാന്തര പ്രണയം എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍
ചിലത്. ഇപ്പോള്‍ കുടുംബത്തോടൊപ്പം കൊച്ചിയിൽ താമസം.
E- mail : goswamirr @hotmail.com
Phone : 9895596826