തീവ്ര പ്രണയ കഥകൾ . ജരാനരകൾ ബാധിക്കാത്ത ഒരു പുതിയ ഭാഷ്യം.
ഡോ രഞ്ജി ഐസക്കിൻറ്റെ പതിവ് ശൈലിയിൽ ആകസ്മികതകളുടെ, തികച്ചും പ്രവചനാതീതമായ കഥക്കൂട്ടുകളാണ് അഞ്ച് നോവലെറ്റുകളുടെ സമാഹാരമായ തമ്പുരാൻ .
വായനക്കാരന് ചാരിതാർഥ്യവും സംതൃപ്തിയും വീണ്ടും വീണ്ടും വായിക്കാനുള്ള പ്രവണതയും തമ്പുരാനിലെ എല്ലാ കഥകളും നൽകുന്നു