Share this book with your friends

Yesuvinu Ningalekkondu Aavasyamundu / യേശുവിന് നിങ്ങളെക്കൊണ്ട് ആവശ്യമുണ്ട്

Author Name: Girija Kumari. R. P | Format: Paperback | Genre : Religion & Spirituality | Other Details

അന്ത്യകാല ഉണർവ്വിന്റെ അവസാന സെക്കന്റു കളിലാണ് സഭ ഇന്ന് ആയിരിക്കുന്നത് . ഉണർവ്വിന് അടിസ്ഥാനമായദൈവമഹത്വം ചുമന്ന് ഉണർവ്വിന്റെ നീർച്ചാലുകളായി തീരാൻ ലോക സ്ഥാപനത്തിന് മുൻപേ  ദൈവത്താൽ നിയോഗിക്കപ്പെട്ട  യുവതലമുറ ഇന്ന് ലോകത്തിലുംപാപത്തിലും സാത്താനാലും കെട്ടപ്പെട്ടു കിടക്കുന്നു. ഇന്റർനെറ്റും മൊബൈൽ ഫോണും  കണി കണ്ടുണരുന്ന യുവതലമുറയെ നോക്കി യേശു പറയുന്നു "എനിക്ക് നിങ്ങളെ ആവശ്യമുണ്ട്".  ജാതി മത വർഗ്ഗ  പ്രായ  വൃതൃാസമെനൃേ സകലരെയും നോക്കി യേശു പറയുന്നു "എനിക്ക് നിങ്ങളെ ആവശ്യമുണ്ട്".   വലിയൊരു ആത്മീയ ഉണർവ്വിന്റെയും ആത്മാക്കളുടെ കൊയ്ത്തിന്റെയും ഭാഗമായി തീരാൻ  ഈ ഗ്രന്ഥം വായിക്കുന്ന സകലരെയും പരിശുദ്ധാത്മാവ് സഹായിക്കട്ടെ .

Read More...

Ratings & Reviews

0 out of 5 ( ratings) | Write a review
Write your review for this book
Sorry we are currently not available in your region.

Also Available On

ഗിരിജ കുമാരി ആർ. പി

കേരളത്തിലെ  തിരുവനന്തപുരം ജില്ലയിൽ വിഴിഞ്ഞം വില്ലേജിലെ പീച്ചോട്ടുകോണം എന്ന കൊച്ചു ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ രാമകൃഷ്ണൻ ,പത്മാക്ഷി ദമ്പതികളുടെ ആറു മക്കളിൽ രണ്ടാമത്തെ മകളായി ജനിച്ചു .1990ൽ ത൯െറ നേഴ്സിങ് ഡിഗ്രി പൂർത്തിയാക്കിയതിനുശേഷം 1991 മുതൽ തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ആശുപത്രിയിൽ നഴ്സിങ് രംഗത്ത് സേവനമനുഷ്ഠിക്കുന്നു. ലഭിക്കുന്ന സമയങ്ങളിലെല്ലാം സുവിശേഷീകരണം എന്നത് ത൯െറ ദൗത്യമായി കരുതുന്നു. എന്തുവിലകൊടുത്തും ത൯െറ ജീവിതത്തിലൂടെ ദൈവത്തെ പ്രസാദിപ്പിക്കുക എന്നതാണ് ത൯െറ ആതൃ ന്തികമായ ലക്ഷൃം.    ഭർത്താവ് ജോൺസൺ, മകൻ അബി ജി .ജോൺ,മകൾ അബർ ജി .ജോൺ
Website.www.girijakumarirp.com

Read More...

Achievements

+12 more
View All