സ്വാതന്ത്ര്യം—ചിന്തയുടെ ശ്വാസവായു- ഫര്‍സാനയ്ക്ക് രാജകീയ ജീവിതം ലഭിച്ചിരുന്നു: ആഡംബരങ്ങളും അധികാരവും. പക്ഷേ,അവള്‍ ആഗ്രഹിച്ചത് സ്വാതന്ത്ര്യമായിരുന്നു. അതിനായി
സറ്റയറും, റിയലിസവും മാറിമാറി ഉപയോഗിച്ചാണ് ഇതിലെ കഥകൾ എഴുതിയിരിക്കുന്നത്. ആലങ്കാരികമോ അമൂർത്തമോ ആയ ഭാഷയുടെ അകമ്പടി ഇല്ലാതെ വായനക്കാരുടെ ഉള്ളു കിടുക്കുന്ന രചനാരീതി.