വിശപ്പിനെക്കുറിച്ചുള്ള കുറെ പദ്യങ്ങളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.വിശപ്പ് ലോകത്തിലെ ഏറ്റവും സത്യസന്ധവും യാഥാർത്ഥവുമായ അനുഭവവും അവസ്ഥയുമാണ്. ലോകത്തിലെല്ലായിടത്തും വിശപ്പനുഭവിക്കുന്നവരും ഭക്ഷണത്തിന് വേണ്ടി കണ്ണീരുമായി കാത്തിരിക്കുന്നവരുമുണ്ട്.