Share this book with your friends

Ulkkazchayude Manthrippukal / ഉൾക്കാഴ്ചയുടെ മന്ത്രിപ്പുകൾ

Author Name: Ms.Saz | Format: Paperback | Genre : Self-Help | Other Details

'ഉൾക്കാഴ്ചയുടെ മന്ത്രിപ്പുകൾ' എന്ന ഈ ചെറു പുസ്തകം, സമ്മുഖവാക്യമാലയാണ്. പ്രചോദനനാത്മക കുറിപ്പുകളുടെ ഒരു ചെറിയ ശേഖരണം മാത്രം. വളരെ സാധാരണയായി നമ്മുടെ ചുറ്റിലും കാണുന്ന പല വസ്തുക്കളും നമുക്ക് ജീവിത പാഠങ്ങൾ പകർന്നു നൽകുന്നുണ്ട്. അവയിൽ നിന്നെല്ലാം ഉൾക്കൊള്ളുന്ന പാഠങ്ങൾ ചേർത്ത് രചിച്ചിരിക്കുന്ന ഈ ഗ്രന്ഥം വായനക്കാർക്ക് ഏറെ പ്രേരണയും പ്രചോദനവും നൽകും.

Read More...
Paperback

Delivery

Item is available at

Enter pincode for exact delivery dates

മിസ്സ്. സാസ്സ്

റെനി ഡിക്രൂസ്, കുട്ടികളുടെ സാഹിത്യരചയിതാവാണ്. മിസ്സ്. സാസ്സ് എന്ന നാമധേയത്തിലാണ് പുസ്തകങ്ങൾ രചിച്ചിട്ടുള്ളത്. കഥകൾ, കവിതകൾ, ബൈബിൾ കഥകൾ, പ്രചോദനാത്മ ലേഖനങ്ങൾ തുടങ്ങിയ മേഖലകളിൽ തൻ്റെ ചിന്തകൾ പകർന്നു നൽകി കൊണ്ടിരിക്കുന്ന അവർ ആംഗലേയ ഭാഷയിലാണ് കൂടുതൽ എഴുതിയിരിക്കുന്നത്. മലയാള ഭാഷയിൽ ഇത് രണ്ടാമത്തേ രചനയാണ്.
 

Read More...

Achievements