കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ഇലക്ട്രിക്കല്‍ ഇഞ്ചിനീയറിങ്ങില്‍ ബി.ടെക്.ബിരുദത്തിന് ശേഷം ബാങ്ഗ്ലൂരില്‍ MNC കളില്‍ ജോലി ചെയ്തു. ഇപ്പോള്‍ എഴുത്തിന്‍റെ മേഖലയില്‍ സജീവം. ആദ്യ കൃതിയായ A Romantic Delight 2021 ലും Story of Blue Ocean എന്ന രണ്ടാമത്തെ പുസ്തകം 2022 ലും പ്രസിഡീകരിച്ചു. സാംസ്കാരിക രംഗത്തെ പ്രവര്‍ത്തനത്തിനു പുറമെ പേയിന്‍റിങ്, വാസ്തു ശാസ്ത്രം തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തിക്കുന്നു. കുടുംബസമേതം കോഴിക്കോട് താമസം.