അവിചാരിതമായി ഒരു ബംഗ്ലാവിൽ എത്തിപ്പെടുന്ന യുവാക്കൾ. അവിടെ അവർക്ക് നേരിടേണ്ടി വരുന്ന സാഹസിക സംഭവങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. ക്രൈം ത്രില്ലർ കഥകളിലൂടെ ശ്രദ്ധേയനായ സജീവ് കോയിക്കൽ ആണ് ഈ പുസ്തകം രചിച്ചത്. വളരെ വ്യത്യസ്തമായ ഒരു വായനാ അനുഭവമാണ് ഈ പുസ്തകത്തിലൂടെ വായനക്കാരന് ലഭിക്കുന്നത്.