Experience reading like never before
Sign in to continue reading.
"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Pal
ചില കാര്യങ്ങൾ അങ്ങനെയാണ്, ഒരു നിമിഷം മതിയാവും അതിലേക്ക് വഴുതി വീഴാൻ, പിന്നെ ജീവിതകാലം മുഴുവനും ആ നോവും പേറി നടക്കേണ്ടി വരും. അത്തരമൊരു നോവിനിടയിലും ചതിയും വഞ്ചനയും നിറഞ്ഞ
ചില കാര്യങ്ങൾ അങ്ങനെയാണ്, ഒരു നിമിഷം മതിയാവും അതിലേക്ക് വഴുതി വീഴാൻ, പിന്നെ ജീവിതകാലം മുഴുവനും ആ നോവും പേറി നടക്കേണ്ടി വരും. അത്തരമൊരു നോവിനിടയിലും ചതിയും വഞ്ചനയും നിറഞ്ഞ ഈ ലോകത്ത് ജാതിക്കും മതത്തിനും അധീതമായി നിഷ്കളങ്കയി സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു കൂട്ടം മനുഷ്യരുടെ ജീവിതവുമയാണ് ഈ പുസ്തകം നിങ്ങളുടെ മുന്നിലേക്കെത്തുന്നത്.
This book is the culmination of my unwavering dedication to understanding the intersectional oppression of dalit women in higher education.
The foundation of this Work, was a labor of love, driven by an unbridled passion and the dissertation which I done apart of my MA Women studies in university of Calicut campus.to amplify the silenced voices of marginalized Communities.
 
Through my groundbreaking research, I embarked on a transformative journey, bearing witnesses to the experiences of Dalit women in higher education through a qualitative nature of research.Through my research, I sought to uncover the hidden narratives of Dalit women, whose experiences have been silenced and erased for far too long. I listened to their stories, struggles, and triumphs, and I acquired the intersectional barriers faced in higher education and I was transformed by their strength and resilience.
This book is a reflection of my dissertation, expanded and evolved to reach a wider audience. I hope that it will inspire a new generation of scholars, activists, and allies to join the fight against intersectional oppression and to amplify the voices of Dalit women in higher education.By presenting their experiences, this book seeks to foster a deeper understanding of the multifaceted nature of oppression and to inspire meaningful and action toward creating more equitable and inclusive educational environments.

ഓർമ ശരിയാണെങ്കിൽ…
എല്ലാ ഓർമകളും നില നിൽക്കണമെന്നില്ല... ചിലത് മാത്രം… വളരെ പ്രധാനപ്പെട്ടതോഅതല്ലെങ്കിൽ ആസ്വദിച്ചതോ, അതുമല്ലെങ്കിൽ പ്രിയപ്പെട്ടതെന്നു സ്വയം ചി
ഓർമ ശരിയാണെങ്കിൽ…
എല്ലാ ഓർമകളും നില നിൽക്കണമെന്നില്ല... ചിലത് മാത്രം… വളരെ പ്രധാനപ്പെട്ടതോഅതല്ലെങ്കിൽ ആസ്വദിച്ചതോ, അതുമല്ലെങ്കിൽ പ്രിയപ്പെട്ടതെന്നു സ്വയം ചിട്ടപ്പെടുത്തിയതോ ഇനി അതും അല്ലെങ്കിൽ മനസ്സ് അംഗീകരിച്ച വളരെ കുറച്ച് ഓർമകളാണ് പിൽക്കാലത്തു നമ്മുടെയൊക്കെ ഉറക്കം കെടുത്തുന്നതും സുഖമുള്ള നൊമ്പരം തരുന്നതുമൊക്കെ... അതല്ലാതെ എല്ലാം ഓർമയിൽ നിൽക്കണമെന്നില്ല. കാലം മായ്ക്കും... ചിലതൊക്കെ…അങ്ങനെ മാഞ്ഞു തുടങ്ങുന്ന ഓർമകളെ അക്ഷരങ്ങൾ കൊണ്ട് നിങ്ങൾക്കും ഓർമ്മചെപ്പിലാക്കാൻ കഴിയട്ടെ.. എന്നും പ്രണയിച്ചു കൊണ്ടേ ഇരിക്കുക.. അതിന്റെ വേദനകളെ അത്രയധികം അനുഭവിച്ചുകൊണ്ടേയിരിക്കുക..
വെയിലെന്നോ മഴയെന്നോ മഞ്ഞെന്നോ തണുപ്പെന്നോ ഇല്ലാതെ സ്വന്തം ആരോഗ്യം, സ്വന്തം ജീവൻ, തന്റെതായ സന്തോഷങ്ങൾ ഒക്കെയും ത്യജിച്ചു രാജ്യ സേവനം മാത്രം മുന്നിൽ കണ്ട് ജീവിക്കുന്നവരാണ
വെയിലെന്നോ മഴയെന്നോ മഞ്ഞെന്നോ തണുപ്പെന്നോ ഇല്ലാതെ സ്വന്തം ആരോഗ്യം, സ്വന്തം ജീവൻ, തന്റെതായ സന്തോഷങ്ങൾ ഒക്കെയും ത്യജിച്ചു രാജ്യ സേവനം മാത്രം മുന്നിൽ കണ്ട് ജീവിക്കുന്നവരാണ് ഓരോ പട്ടാളക്കാരും. ജീവനെക്കാളേറെ രാജ്യത്തെ സ്നേഹിച്ച ഒരു പട്ടാളക്കാരന്റെ ജീവിത ത്യാഗത്തിന്റെ കഥയാണ് "പോരാട്ടത്തിന്റെ യഥാർത്ഥ പേര് - മേജർ ജീവാനന്ദ് "
കാവ്യാത്മകതയുടെ നിറം പിടിപ്പിച്ചു, വരികളായി ഈ ചെറു പുസ്തകത്തിൽ പുനർജ്ജനിക്കപ്പെട്ട എന്റെ തന്നെ ചിന്തകളുടെ സാക്ഷാ ത്കാരമാണ് “ചുവട്”
കാവ്യാത്മകതയുടെ നിറം പിടിപ്പിച്ചു, വരികളായി ഈ ചെറു പുസ്തകത്തിൽ പുനർജ്ജനിക്കപ്പെട്ട എന്റെ തന്നെ ചിന്തകളുടെ സാക്ഷാ ത്കാരമാണ് “ചുവട്”
ന്യായം ഉണ്ടായിട്ടും ന്യായാധിപന്റെ മുമ്പിൽ മിണ്ടാതെ നിന്നു. നിരപരാധി ആയിരുന്നിട്ടും മുഖത്ത് തുപ്പിയവരോട് കോപിക്കാതെ നിന്നു. പണ്ട് എങ്ങോ ഉറക്കമൊഴിച്ച് പഠിച്ച് നേടിയതെല്
ന്യായം ഉണ്ടായിട്ടും ന്യായാധിപന്റെ മുമ്പിൽ മിണ്ടാതെ നിന്നു. നിരപരാധി ആയിരുന്നിട്ടും മുഖത്ത് തുപ്പിയവരോട് കോപിക്കാതെ നിന്നു. പണ്ട് എങ്ങോ ഉറക്കമൊഴിച്ച് പഠിച്ച് നേടിയതെല്ലാം ആരാന്റെ അടുക്കളയിൽ തളച്ചിടാനല്ലന്ന് ഉറക്കെ പ്രഖ്യാപിച്ചു. ഇതാണ് എന്റെ ദീപ….! “ഉദാഹരണം ദീപ”
സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ടുള്ള ഒരു കഥാസമാഹാരം ആണിത്. യുവ എഴുത്തുകാരാണ് രചന നിർവഹിച്ചിരിക്കുന്നത്
സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ടുള്ള ഒരു കഥാസമാഹാരം ആണിത്. യുവ എഴുത്തുകാരാണ് രചന നിർവഹിച്ചിരിക്കുന്നത്
മനസിന്റെ ആഴങ്ങളിൽ പതിഞ്ഞു പോയ അടയാളപ്പെടുത്തലിന്റെ പുസ്തകം. മറവിക്ക് വിട്ടു കൊടുക്കാത്ത ഓരോ അക്ഷരങ്ങളും അത്രേ മേൽ വേരിറങ്ങുന്നുണ്ട്. ഒരു പക്ഷേ, ഇനിയൊരു ജന്മത്തിലേക്കുള്
മനസിന്റെ ആഴങ്ങളിൽ പതിഞ്ഞു പോയ അടയാളപ്പെടുത്തലിന്റെ പുസ്തകം. മറവിക്ക് വിട്ടു കൊടുക്കാത്ത ഓരോ അക്ഷരങ്ങളും അത്രേ മേൽ വേരിറങ്ങുന്നുണ്ട്. ഒരു പക്ഷേ, ഇനിയൊരു ജന്മത്തിലേക്കുള്ള കാത്തിരിപ്പാക്കാം
എഴുത്താണി ഒരു കവിതാ സമാഹാരമാണ്. വ്യത്യസ്തമായ ചിന്തന കളുടെ ചവറ്റുകൊട്ട. കാലിക പ്രസക്തി ഉള്ള ഒരുപാട് വിഷയങ്ങൾ ഇതിൽ വിലയിരുത്തീട്ടുണ്ട്.
എഴുത്താണി ഒരു കവിതാ സമാഹാരമാണ്. വ്യത്യസ്തമായ ചിന്തന കളുടെ ചവറ്റുകൊട്ട. കാലിക പ്രസക്തി ഉള്ള ഒരുപാട് വിഷയങ്ങൾ ഇതിൽ വിലയിരുത്തീട്ടുണ്ട്.
പ്രതിഭ എന്ന വാട്ട്സ് ആപ്പ് കൂട്ടായ്മയിൽ നിന്നും തെരഞ്ഞെടുത്ത ഏതാനും കഥകളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനു
പ്രതിഭ എന്ന വാട്ട്സ് ആപ്പ് കൂട്ടായ്മയിൽ നിന്നും തെരഞ്ഞെടുത്ത ഏതാനും കഥകളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനുമുള്ള ഒരു കൂട്ടായ്മയാണ് പ്രതിഭ. ഇത് പ്രതിഭയുടെ ആദ്യ കഥാസമാഹാരമാണ്.
ഈ വരികളിൽ പ്രണയത്തിന്റെയും വിരഹത്തിന്റെയും നഷ്ടപ്പെടലിന്റെയും വേദനകളുണ്ട്... ഒരുപക്ഷെ ഇത് നമ്മളിൽ തന്നെ ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങൾ തന്നെയാവാം..
ഈ വരികളിൽ പ്രണയത്തിന്റെയും വിരഹത്തിന്റെയും നഷ്ടപ്പെടലിന്റെയും വേദനകളുണ്ട്... ഒരുപക്ഷെ ഇത് നമ്മളിൽ തന്നെ ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങൾ തന്നെയാവാം..
പണ്ട് തൊട്ടേ പലരും പറഞ്ഞു കേൾക്കുന്നതാണ് ചെമ്പരത്തി ഭ്രാന്തിന്റെ മുദ്രയാണ് എന്നത്.. എന്നാൽ ചെമ്പരത്തി ഭ്രാന്തമായി ചേർത്തുപിടിക്കുന്നതിന്റെ പ്രതീകമാണ്.
പണ്ട് തൊട്ടേ പലരും പറഞ്ഞു കേൾക്കുന്നതാണ് ചെമ്പരത്തി ഭ്രാന്തിന്റെ മുദ്രയാണ് എന്നത്.. എന്നാൽ ചെമ്പരത്തി ഭ്രാന്തമായി ചേർത്തുപിടിക്കുന്നതിന്റെ പ്രതീകമാണ്.
"നീതിക്ക് പറയാനുള്ളത് " എന്ന ഈ നോവലിന് പ്രചോദനമായത് റോസി എന്ന ഒരു സ്ത്രീയാണ്.. ഓർമ്മവച്ച കാലം മുതൽ റോസി എന്ന പേരും ആ വ്യക്തിയും എന്റെ മനസ്സിലുണ്ടായിരുന്നു. അവരുടെ ജീവിതാനുഭ
"നീതിക്ക് പറയാനുള്ളത് " എന്ന ഈ നോവലിന് പ്രചോദനമായത് റോസി എന്ന ഒരു സ്ത്രീയാണ്.. ഓർമ്മവച്ച കാലം മുതൽ റോസി എന്ന പേരും ആ വ്യക്തിയും എന്റെ മനസ്സിലുണ്ടായിരുന്നു. അവരുടെ ജീവിതാനുഭവം എന്നിൽ സൃഷ്‌ടിച്ച വേദനയാണ് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഞാനെന്റെ തൂലികയിൽ പകർത്തിയത്.
Introducing "Non Ending Action: The Haunted, Adventures, and Untold Secrets" In a world where action never ceases and mysteries abound, embark on a thrilling journey through the pages of "Non Ending Action." From haunted ships to hidden islands, and from time travel to dreamscapes, this book is a rollercoaster ride of non-stop action and suspense.

ഇരുപത്തൊന്ന് ചെറുകഥകൾ നിറഞ്ഞ ഒരു പുസ്തകം ആണ് ഇത്. മറ്റൊരു രീതിയിൽ ഇരുപത്തൊന്ന് ഓർമ്മകൾ നിറഞ്ഞത്. ഒരു കൂട്ടം കുട്ടികളുടെ കഥയാണ്. പക്ഷേ കഥകളിൽ നിറഞ്ഞിരിക്കുന്ന ഓർമ്മകൾ മുതി
ഇരുപത്തൊന്ന് ചെറുകഥകൾ നിറഞ്ഞ ഒരു പുസ്തകം ആണ് ഇത്. മറ്റൊരു രീതിയിൽ ഇരുപത്തൊന്ന് ഓർമ്മകൾ നിറഞ്ഞത്. ഒരു കൂട്ടം കുട്ടികളുടെ കഥയാണ്. പക്ഷേ കഥകളിൽ നിറഞ്ഞിരിക്കുന്ന ഓർമ്മകൾ മുതിർന്നവർക്കും കൂടിയുള്ളത് ആണ്. ഈ കഥകളിൽ സമയത്തെ സൂചിപ്പിക്കുന്നത് രാത്രിയെയും പകലിനെയും മാത്രമല്ല മറച്ച് ഓർമ്മകളെയും ആണ്. ഈ കഥകളിൽ കൂടുതലും കുട്ടികളുടെ കഥാപാത്രങ്ങളാണ് അവരുടെ യാത്രകളും അവരുടെ സാഹസികതകളും അവരുടെ അന്വേഷണങ്ങളും അവരുടെ കളികളും അവർക്ക് പ്രകൃതിയോടുള്ള സ്നേഹവും എല്ലാം തന്നെ ഈ പുസ്തകത്തിൽ പറയുന്നു.ഇതിൽ കൂടുതലും കുട്ടികളുടെ കഥാപാത്രങ്ങൾ ആണ് ഉള്ളത്. എന്നാൽ ഇത് ഓർമ്മകൾ ആണ്. ഓർമ്മകൾ എല്ലാവർക്കും ഒരേ പോലെയാണ്. കാരണം അതിന്റെ അനുഭൂതി എല്ലാവർക്കും ഒരേ പോലെയാണ്. ഒരുപക്ഷേ ഈ പുസ്തകം തെരഞ്ഞെടുക്കുന്നതിലൂടെ ആ അനുഭൂതി ലഭിക്കാം.
ഒരു ദിവസം കാടിനു നടുവിലെ ഒരു റോഡിന്റെ മധ്യഭാഗത്ത് ഒരു ഗിഫ്റ്റ് ബോക്സ് പ്രത്യക്ഷപ്പെടുന്നു.അത് ഒരു അലൂമിനിയം ഫോയിലിൽ പൊതിഞ്ഞ ഐസ് ക്യൂബ് ആയിരുന്നുആ ഐസ് ക്യൂബിനെ രക്ത കളർ ആയ
ഒരു ദിവസം കാടിനു നടുവിലെ ഒരു റോഡിന്റെ മധ്യഭാഗത്ത് ഒരു ഗിഫ്റ്റ് ബോക്സ് പ്രത്യക്ഷപ്പെടുന്നു.അത് ഒരു അലൂമിനിയം ഫോയിലിൽ പൊതിഞ്ഞ ഐസ് ക്യൂബ് ആയിരുന്നുആ ഐസ് ക്യൂബിനെ രക്ത കളർ ആയിരുന്നു.അതിൽ ഒരു പെൺകുട്ടിയെ ഫ്രീസ് ചെയ്ത് വച്ചിട്ടുണ്ടായിരുന്നു. തുടർച്ചയായി കൊലകൾ ഇങ്ങനെ നടക്കുന്നു. പോലീസിലെ പ്രഗത്ഭനായ ഐപിഎസ് ഓഫീസർ സൂരജ് മോഹൻദാസ് കേസന്വേഷിക്കുന്നു. ആര് എന്ത് എന്തിന് എന്നുള്ള മൂന്ന് ചോദ്യങ്ങളുടെ ഉത്തരം തേടിയാണ് ഈ കഥ പോകുന്നത്. ഒട്ടും മടിപ്പിക്കാത്ത ഉദ്യോഗം ജനിപ്പിക്കുന്ന ഒരു വ്യത്യസ്തമായ ക്രൈം ത്രില്ലർ നോവൽ.
ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ തളർന്നുപോയവർക്കും, മറ്റുള്ളവരാൽ വഞ്ചിക്കപ്പെട്ട് സ്വന്തം ആത്മവിശ്വാസം നഷ്ടമായവർക്കും ഉപകാരമാകും എന്ന പ്രതീക്ഷയോടെ ആസ്വാദകരിലേക്
ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ തളർന്നുപോയവർക്കും, മറ്റുള്ളവരാൽ വഞ്ചിക്കപ്പെട്ട് സ്വന്തം ആത്മവിശ്വാസം നഷ്ടമായവർക്കും ഉപകാരമാകും എന്ന പ്രതീക്ഷയോടെ ആസ്വാദകരിലേക്ക് എത്തിക്കുകയാണ്. തോറ്റുപോയ നിമിഷത്തിൽ നിന്നും വീണ്ടും പ്രവർത്തിക്കാനുള്ള ഊർജം ഇല്ലാതിരിക്കുന്നവർക്ക് പുതുജീവൻ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.
ഇത് കുട്ടികൾക്ക് വേണ്ടിയുള്ള ഒരു കളറിംഗ് ബുക്ക് ആണ്. ഇതിലുള്ള ചിത്രങ്ങളുടെ സഹായത്തോട് കൂടി കുട്ടികൾക്ക് ചിത്രങ്ങളിൽ എളുപ്പത്തിൽ കളർ ചെയ്യാൻ സാധിക്കും. കൂടാതെ കുട്ടികൾക്
ഇത് കുട്ടികൾക്ക് വേണ്ടിയുള്ള ഒരു കളറിംഗ് ബുക്ക് ആണ്. ഇതിലുള്ള ചിത്രങ്ങളുടെ സഹായത്തോട് കൂടി കുട്ടികൾക്ക് ചിത്രങ്ങളിൽ എളുപ്പത്തിൽ കളർ ചെയ്യാൻ സാധിക്കും. കൂടാതെ കുട്ടികൾക്ക് ചിത്രങ്ങൾ വരയ്ക്കാനും മനസ്സിലാക്കാനും കഴിയും. ഈ ചെറിയ പുസ്തകം എല്ലാ കൂട്ടുകാർക്കും സമർപ്പിക്കുന്നു.
നിഗൂഢമായ കുറ്റാന്വേഷണ കഥ പറയുന്ന അത്യന്തം സ്തോഭജനകമായ ഒരു നോവലാണ് 'ഇൻഫിനിറ്റം'. തുടർച്ചയായി നടക്കുന്ന കുറച്ച് കൊലപാതകങ്ങളും അതിനെ തുടർന്നുള്ള അന്വേഷണവുമാണ് കഥയുടെ സാര
നിഗൂഢമായ കുറ്റാന്വേഷണ കഥ പറയുന്ന അത്യന്തം സ്തോഭജനകമായ ഒരു നോവലാണ് 'ഇൻഫിനിറ്റം'. തുടർച്ചയായി നടക്കുന്ന കുറച്ച് കൊലപാതകങ്ങളും അതിനെ തുടർന്നുള്ള അന്വേഷണവുമാണ് കഥയുടെ സാരാംശം. കമ്പനിയുടെ എം ഡി മാനുവേൽ, കേസ് അന്വേഷിക്കുന്ന ഉദ്ദ്യോഗസ്ഥൻ എ സി പി ഡേവിഡ്, എസ് ഐ ദീപക്, കമ്പനിയിൽ ഇന്റർവ്യൂവിനായ് എത്തുന്ന ചെറുപ്പക്കാർ എമി, താര, നഥാൻ എന്നിവരാണ് കഥയിലെ പ്രധാന കഥാപാത്രങ്ങൾ. കൊച്ചിയിലെ വലിയൊരു ഐ ടി കമ്പനിയാണ് 'ഇൻഫിനിറ്റം'. അവിടെ ജോലി ആഗ്രഹിച്ച് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനായ് കുറച്ച് ചെറുപ്പക്കാർ എത്തുന്നു. അതിൽ അഞ്ച് പേർ മാത്രം തിരഞ്ഞെടുക്കപ്പെടുന്നു. ശേഷം ആ നഗരത്തിൽ നടക്കുന്ന ഒരു കൊലപാതകത്തിന് അവർ അറിഞ്ഞോ അറിയാതെയോ സാക്ഷ്യം വഹിക്കുന്നു. തുടർന്നും പലയിടങ്ങളിലായി പലരും കൊല്ലപ്പെടുന്നു. എല്ലാ കൊലകൾക്കും പ്രത്യക്ഷത്തിലോ പരോക്ഷത്തിലോ കമ്പനിയുമായി ബന്ധമുള്ളതായി പോലീസ് കണ്ടെത്തുന്നു.
ചില കാര്യങ്ങൾ അങ്ങനെയാണ്, ഒരു നിമിഷം മതിയാവും അതിലേക്ക് വഴുതി വീഴാൻ, പിന്നെ ജീവിതകാലം മുഴുവനും ആ നോവും പേറി നടക്കേണ്ടി വരും. അത്തരമൊരു നോവിനിടയിലും ചതിയും വഞ്ചനയും നിറഞ്ഞ
ചില കാര്യങ്ങൾ അങ്ങനെയാണ്, ഒരു നിമിഷം മതിയാവും അതിലേക്ക് വഴുതി വീഴാൻ, പിന്നെ ജീവിതകാലം മുഴുവനും ആ നോവും പേറി നടക്കേണ്ടി വരും. അത്തരമൊരു നോവിനിടയിലും ചതിയും വഞ്ചനയും നിറഞ്ഞ ഈ ലോകത്ത് ജാതിക്കും മതത്തിനും അധീതമായി നിഷ്കളങ്കയി സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു കൂട്ടം മനുഷ്യരുടെ ജീവിതവുമയാണ് ഈ പുസ്തകം നിങ്ങളുടെ മുന്നിലേക്കെത്തുന്നത്.
ഇത് ഒരു കോളേജ് പ്രണയ കഥയാണ്. വിമലിന്റെയും ,
ഹർഷയുടെയും കളങ്കമില്ലാത്ത പ്രണയവും, സൗഹൃദത്തിന്റെ ആഴവും, കുടുംബത്തോടുള്ള ഇഷ്ടവും എല്ലാം തന്നെ ഇഴ ചേർന്ന ഒരു ഫീൽ ഗുഡ് നോവലാണ് പ
ഇത് ഒരു കോളേജ് പ്രണയ കഥയാണ്. വിമലിന്റെയും ,
ഹർഷയുടെയും കളങ്കമില്ലാത്ത പ്രണയവും, സൗഹൃദത്തിന്റെ ആഴവും, കുടുംബത്തോടുള്ള ഇഷ്ടവും എല്ലാം തന്നെ ഇഴ ചേർന്ന ഒരു ഫീൽ ഗുഡ് നോവലാണ് പ്രണയ ചുംബനം. മനസ്സിൽ പ്രണയം ഉള്ള ആർക്കും ഈ നോവൽ ഇഷ്ടപ്പെടും.
ഒറ്റയിരുപ്പിൽ ഒരു സിനിമാ കാണുന്ന ദൃശ്യമികവോടെ ആസ്വാദിക്കാവുന്ന ഒരു മനോഹര പുസ്തകം. ഹർഷയുടെയും , വിമലിന്റെയും ലോകത്തിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു.
കുട്ടികൾക്ക് വേണ്ടിയുള്ള ഗുണപാഠ കഥകൾ ആണ് ഈ പുസ്തകത്തിൽ ഉള്ളത്. കുട്ടികൾ ചെറിയ പ്രായത്തിൽ തന്നെ നല്ല ശീലങ്ങൾ വളർത്തിയെടുക്കേണ്ടത് ആവശ്യമാണ്.
കുട്ടികൾക്ക് വേണ്ടിയുള്ള ഗുണപാഠ കഥകൾ ആണ് ഈ പുസ്തകത്തിൽ ഉള്ളത്. കുട്ടികൾ ചെറിയ പ്രായത്തിൽ തന്നെ നല്ല ശീലങ്ങൾ വളർത്തിയെടുക്കേണ്ടത് ആവശ്യമാണ്.
ഒരു നാടിനെ നിയന്ത്രിക്കുന്നത് അധികാര വർഗ്ഗമാണ്. അവരുടെ പ്രവർത്തികൾക്ക് നാടിനെ ചലിപ്പിക്കാനും നിശ്ചലമാക്കാനും സാധിക്കും. അത്തരമൊരു സന്ദർഭത്തെയാണ് ഈ പുസ്തകം പരിചയപ്പെടു
ഒരു നാടിനെ നിയന്ത്രിക്കുന്നത് അധികാര വർഗ്ഗമാണ്. അവരുടെ പ്രവർത്തികൾക്ക് നാടിനെ ചലിപ്പിക്കാനും നിശ്ചലമാക്കാനും സാധിക്കും. അത്തരമൊരു സന്ദർഭത്തെയാണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്.
ലോകത്തെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയ കൊറോണ എന്ന മഹാമാരിക്കാലത്തും അതിനുമുൻപുമുള്ള ഒരുപറ്റം ഓർമ്മകൾ നിറച്ച കീറസഞ്ചിയാണ് ഈ കൊച്ചു പുസ്തകം. ആ ഇത്തിരി കുഞ്ഞനായ വില്ലന്റെ
ലോകത്തെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയ കൊറോണ എന്ന മഹാമാരിക്കാലത്തും അതിനുമുൻപുമുള്ള ഒരുപറ്റം ഓർമ്മകൾ നിറച്ച കീറസഞ്ചിയാണ് ഈ കൊച്ചു പുസ്തകം. ആ ഇത്തിരി കുഞ്ഞനായ വില്ലന്റെ മുൻപിൽ ലോകം കീഴടക്കാൻ കരുത്തുള്ള മാനവലോകം ഒരു നിമിഷം മുട്ടുകുത്തുകയാണ്. ആ സമയത്തെ ഭീതിജനകമായ ചില ഓർമ്മകളും ആട് വളർത്തലുമായി ബന്ധപ്പെട്ട ചില കൊച്ചു കൊച്ചു അറിവുകളും നിരവധി മഹാപണ്ഡിതന്മാർ ദർസ് നടത്തിയ വാവാട്ടെപ്പള്ളിയും ഒരുപാട് കാലപ്പഴക്കമുള്ള വാവാട് ജാറത്തെ കുറിച്ചും കണ്ണൂർക്കാരുടെ സ്വന്തം എന്നാൽ കേരളത്തിലെ മൃഗ പക്ഷി സ്നേഹികളുടെയും സ്വന്തം പെറ്റ്സ്റ്റേഷനെക്കുറിച്ചുമെല്ലാം ഈ കൊച്ചു കൃതിയിൽ പ്രതിപാദിക്കുന്നുണ്ട്.
പണ്ടത്തെ കൈപുസ്തകത്തെയും എന്നെയും എപ്പെഴോ ഞാൻ മറന്നു കഴിഞ്ഞിരുന്നു. വർഷങ്ങൾക്കിപ്പുറം ഏകാന്തമായ എന്റെ സായാഹ്നങ്ങളിൽ മുറ്റത്തെ തണൽ മരത്തിനു കീഴിലെ ബെഞ്ചിലിരിക്കുമ്പോൾ
പണ്ടത്തെ കൈപുസ്തകത്തെയും എന്നെയും എപ്പെഴോ ഞാൻ മറന്നു കഴിഞ്ഞിരുന്നു. വർഷങ്ങൾക്കിപ്പുറം ഏകാന്തമായ എന്റെ സായാഹ്നങ്ങളിൽ മുറ്റത്തെ തണൽ മരത്തിനു കീഴിലെ ബെഞ്ചിലിരിക്കുമ്പോൾ വീണ്ടും ഉള്ളിൽ കിളിർത്തു വന്നതെല്ലാം തളിർത്തതാണീ പുസ്തകം.
ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഷെറീന കെ.ആർ സൃഷ്‌ടിച്ച നോവലാണ് സ്വപ്ന സഞ്ചാരിണി. തികച്ചും പുരോഗമന ചിന്താഗതിക്കാരനായ ഒരച്ഛന്റെ രണ്ടു മക്കളാണ് അദീപയും, അമേയയും. പതിനാറാം
ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഷെറീന കെ.ആർ സൃഷ്‌ടിച്ച നോവലാണ് സ്വപ്ന സഞ്ചാരിണി. തികച്ചും പുരോഗമന ചിന്താഗതിക്കാരനായ ഒരച്ഛന്റെ രണ്ടു മക്കളാണ് അദീപയും, അമേയയും. പതിനാറാം വയസ്സിൽ ഋതു മതിയായ അദീപയുടെ സ്വപ്നങ്ങളിൽ അജ്ഞാതനായ ഒരു ചെറുപ്പക്കാരൻ കടന്നു വരുന്നു. അയാളുടെ പ്രണയവും ആർദ്രധയാർന്ന സ്പർശനങ്ങളും സ്വപ്നമാണെങ്കിൽ പോലും അവളുടെ ജീവിതത്തെ വല്ലാതെ ബാധിച്ചു. ഓരോ ദിവസം കടന്നുപോകുംതോറും അവൾ അയാളുമായി പ്രണയത്തിലാകാൻ തുടങ്ങി. അത് അവളുടെ ജീവിതത്തെ എങ്ങനെ ബാധിച്ചു എന്നുള്ളതാണ് ഈ നോവലിലൂടെ കഥാകൃത്ത് വിവരിക്കുന്നത്. സ്വപ്നത്തിനും ജീവിതത്തിനും ഇടയിലുള്ള ഒരു പെൺകുട്ടിയുടെ പോരാട്ടങ്ങളാണ് ഈ കഥയിൽ ഉള്ളത്.
കേരളത്തിന്റെ ഇതിഹാസത്തിൽ നിന്നും മാറ്റി നിർത്താൻ പറ്റാത്ത ദൈവതുല്യരായ രണ്ട് മഹത് വ്യക്തികളാണ് പരശുരാമനും മഹാബലിയും. ഐതിഹ്യങ്ങുടേയും പുരാണങ്ങളുടേയും ഇടയിലൂടെ നടന്ന് അവ
കേരളത്തിന്റെ ഇതിഹാസത്തിൽ നിന്നും മാറ്റി നിർത്താൻ പറ്റാത്ത ദൈവതുല്യരായ രണ്ട് മഹത് വ്യക്തികളാണ് പരശുരാമനും മഹാബലിയും. ഐതിഹ്യങ്ങുടേയും പുരാണങ്ങളുടേയും ഇടയിലൂടെ നടന്ന് അവരെ ശരിയായി ഗ്രഹിക്കാൻ നടത്തുന്ന ഒരു ശ്രമമാണിവിടെ. ചൂതുകളി വെടിഞ്ഞ്, അവർ വിഭാവനം ചെയ്ത കേരളത്തെ നമുക്ക് വീണ്ടും സൃഷ്ടിക്കാൻ സാധിക്കട്ടെ.
കാട്ടിലും നാട്ടിലും ഉള്ള ജീവജാലങ്ങളെ ചിത്രങ്ങളുടെ സഹായത്തോടെ കുട്ടികൾക്ക് എളുപ്പത്തിൽ പഠിക്കാനാകും. കാര്യങ്ങൾ അവർ മനസ്സിലാക്കുന്നതിനു ഈ പുസ്തകം അവരെ സഹായിക്കും.
കാട്ടിലും നാട്ടിലും ഉള്ള ജീവജാലങ്ങളെ ചിത്രങ്ങളുടെ സഹായത്തോടെ കുട്ടികൾക്ക് എളുപ്പത്തിൽ പഠിക്കാനാകും. കാര്യങ്ങൾ അവർ മനസ്സിലാക്കുന്നതിനു ഈ പുസ്തകം അവരെ സഹായിക്കും.
പ്രണയം മധുരമാണ്. മനോഹരമായ ഓർമ്മകൾ സൃഷ്ടിക്കുന്ന, ചിലപ്പോൾ വേദനയുടെ നീറ്റലിൽ മനസ്സിൽ കുളിർമയോടെ ഓർക്കാൻ പറ്റിയ ഒന്നാണത്. അങ്ങ് ഹൈദരാബാദ് നഗരത്തിൽ വച്ച് അപ്രതീക്ഷിതമായി ക
പ്രണയം മധുരമാണ്. മനോഹരമായ ഓർമ്മകൾ സൃഷ്ടിക്കുന്ന, ചിലപ്പോൾ വേദനയുടെ നീറ്റലിൽ മനസ്സിൽ കുളിർമയോടെ ഓർക്കാൻ പറ്റിയ ഒന്നാണത്. അങ്ങ് ഹൈദരാബാദ് നഗരത്തിൽ വച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന, പിന്നീട് അഗാധമായ പ്രണയത്തിലാകുന്ന കമിതാക്കളുടെ ജീവിതത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ് മഞ്ഞ് പൂക്കുന്നിടം.
കഥകൾ കാടിളകി വരികയാണ്. നിങ്ങളെ ഭയപ്പെടുത്താനല്ല, ആശ്ചര്യമുളവാക്കാൻ, ഉദ്യോഗജനകമായ സംഭവങ്ങൾ കോർത്തിണക്കി നഗരങ്ങളെയും ഗ്രാമങ്ങളെയും സംയോജിപ്പിച്ച് നാടൻ ഭാഷയിൽ എഴുതിക്കൂട
കഥകൾ കാടിളകി വരികയാണ്. നിങ്ങളെ ഭയപ്പെടുത്താനല്ല, ആശ്ചര്യമുളവാക്കാൻ, ഉദ്യോഗജനകമായ സംഭവങ്ങൾ കോർത്തിണക്കി നഗരങ്ങളെയും ഗ്രാമങ്ങളെയും സംയോജിപ്പിച്ച് നാടൻ ഭാഷയിൽ എഴുതിക്കൂട്ടിയ ഒരുപറ്റം ചെറുകഥകളാണ്, കാട്ടുമൃഗങ്ങളുടെ ആക്രമണം ഏറ്റ് ജീവൻ പൊലിഞ്ഞ കുറേയേറെ ആത്മാക്കളുടെ കഥയല്ല, ചത്ത ശരീരമായി ജീവിക്കുന്ന കുറെ ആത്മാക്കൾ ഒരുമിച്ച് കഥാപാത്രങ്ങളായി രൂപപ്പെടുത്തിയിരിക്കുന്നു.
അനിത കണ്ണ് തുറന്ന് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു. അവളുടെ ചെവിയിൽ “നമുക്ക് കുറച്ച് നേരം കൂടി ഉറങ്ങാം” എന്ന് മന്ത്രിച്ചു കൊണ്ട് അവളുടെ അടുത്ത് ഉറങ്ങുന്ന ഭർത്
അനിത കണ്ണ് തുറന്ന് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു. അവളുടെ ചെവിയിൽ “നമുക്ക് കുറച്ച് നേരം കൂടി ഉറങ്ങാം” എന്ന് മന്ത്രിച്ചു കൊണ്ട് അവളുടെ അടുത്ത് ഉറങ്ങുന്ന ഭർത്താവ് അരുൺ അവളെ ഇറുകെ കെട്ടിപ്പിടിച്ചു.
തുടർകാലങ്ങൾ എന്ന ഈ കൃതിയിൽ മൂന്ന് കഥാസന്ദർഭങ്ങളാണ് ഞാൻ പ്രതിപാദിക്കാൻ ശ്രമിച്ചിട്ടുള്ളത്. പലരുടെയും ജീവിത വഴിയിലൂടെ നിങ്ങളെ കൂട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്ന കുറച്ച്
തുടർകാലങ്ങൾ എന്ന ഈ കൃതിയിൽ മൂന്ന് കഥാസന്ദർഭങ്ങളാണ് ഞാൻ പ്രതിപാദിക്കാൻ ശ്രമിച്ചിട്ടുള്ളത്. പലരുടെയും ജീവിത വഴിയിലൂടെ നിങ്ങളെ കൂട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്ന കുറച്ച് മനുഷ്യ ജീവിതങ്ങൾ, ജീവിത യാഥാർത്ഥ്യങ്ങൾക്കും സ്വപ്നങ്ങൾക്കും ഒപ്പം പോകുന്ന ചിലർ. പലതും ആഗ്രഹിച്ചു കൊണ്ടേയിരുന്നു. എന്നാൽ കൊതിച്ച പലതും കൈ തൊട്ട് വരവേൽക്കാൻ കഴിയാത്ത ചിലർ!
പെണ്ണ് എന്ന പേര് കേട്ടാൽ തന്നെ രോമാഞ്ചം കൊള്ളുന്ന ഒരുകൂട്ടം പേർ നമുക്ക് ചുറ്റുമുണ്ട്. നമ്മുടെ സമൂഹത്തിൽ കള്ളവും ചതിയും വഞ്ചനയും പെരുകിക്കൊണ്ടിരിക്കുന്നു. കുടുംബ ബന്ധങ
പെണ്ണ് എന്ന പേര് കേട്ടാൽ തന്നെ രോമാഞ്ചം കൊള്ളുന്ന ഒരുകൂട്ടം പേർ നമുക്ക് ചുറ്റുമുണ്ട്. നമ്മുടെ സമൂഹത്തിൽ കള്ളവും ചതിയും വഞ്ചനയും പെരുകിക്കൊണ്ടിരിക്കുന്നു. കുടുംബ ബന്ധങ്ങൾ പോലും താറുമാറാകുന്നു. പണത്തിനും പദവിക്കും വേണ്ടി മനുഷ്യർ എന്ത് കൊള്ളരുതായ്മയും ചെയ്യാൻ നിർബന്ധിതരാകുന്നു. കുറ്റവും, കുടുംബവും, പ്രണയവും, രാഷ്ട്രീയവും ഇടകലർത്തി കൊണ്ടുള്ള വ്യത്യസ്തങ്ങളായ കഥകളാണ് ഈ പുസ്തകത്തിൽ ഉള്ളത്.
രണ്ട് കുറ്റാന്വേഷണ കഥകളും ഒരു ഫാന്റസി പ്രേത കഥയുമാണ് ഈ പുസ്തകത്തിൽ ഉള്ളത്. ഒരുപാട് ട്വിസ്റ്റുകളും വഴിതിരിവുകളുമൊക്കെയുള്ള കഥകൾ ആർക്കാണ് ഇഷ്ടമില്ലാത്തത്. സിനാസ് അലി എന
രണ്ട് കുറ്റാന്വേഷണ കഥകളും ഒരു ഫാന്റസി പ്രേത കഥയുമാണ് ഈ പുസ്തകത്തിൽ ഉള്ളത്. ഒരുപാട് ട്വിസ്റ്റുകളും വഴിതിരിവുകളുമൊക്കെയുള്ള കഥകൾ ആർക്കാണ് ഇഷ്ടമില്ലാത്തത്. സിനാസ് അലി എന്ന യുവ എഴുത്തുകാരന്റെ തൂലികയിൽ പിറവിയെടുത്ത വ്യത്യസ്തമായ മൂന്നു കുറ്റാന്വേഷണ കഥകൾ ആണ് ഈ പുസ്തകത്തിൽ ഉള്ളത്. വായനക്കാരനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഈ കഥകൾ എല്ലാവർക്കും ഇഷ്ട്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
മനുഷ്യൻ പല സാഹചര്യങ്ങളിലും മൃഗമായി മാറുന്നു. അവന്റെയുള്ളിലെ സ്നേഹം നഷ്ടപ്പെടുകയും രക്തബന്ധങ്ങൾ പോലും മറക്കുകയും ചെയ്യുന്നു. സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി ആരെയും കൊല്ലാ
മനുഷ്യൻ പല സാഹചര്യങ്ങളിലും മൃഗമായി മാറുന്നു. അവന്റെയുള്ളിലെ സ്നേഹം നഷ്ടപ്പെടുകയും രക്തബന്ധങ്ങൾ പോലും മറക്കുകയും ചെയ്യുന്നു. സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി ആരെയും കൊല്ലാൻ അവൻ തയ്യാറാകുന്നു. മനുഷ്യ മൃഗങ്ങൾ എന്ന ഈ പുസ്തകത്തില് ഉള്പ്പെടുത്തിയിരിക്കുന്നത് ത്രില്ലര് കഥകളാണ്. ബി.എല്. ജയശങ്കറും സജീവ് കോയിക്കലും ആണ് ഈ പുസ്തകത്തിലെ കഥകൾ രചിച്ചിരിക്കുന്നത്.
ആദ്യ ചുംബനം മറക്കാൻ ലോകത്ത് ഒരാൾക്കും സാധിക്കില്ല. എന്നാൽ ഒരു ചുംബനം തകർത്ത സൗഹൃദവും അതിനുള്ളിലെ പ്രണയവും പരിഭവങ്ങളും വിരഹവും കണ്ടുമുട്ടലുകളുമൊക്കെയാണ് ഈ കഥയിൽ ഉള്ളത്.
ആദ്യ ചുംബനം മറക്കാൻ ലോകത്ത് ഒരാൾക്കും സാധിക്കില്ല. എന്നാൽ ഒരു ചുംബനം തകർത്ത സൗഹൃദവും അതിനുള്ളിലെ പ്രണയവും പരിഭവങ്ങളും വിരഹവും കണ്ടുമുട്ടലുകളുമൊക്കെയാണ് ഈ കഥയിൽ ഉള്ളത്. പ്രണയം ഉള്ളിലുള്ളവർക്ക് ഇതൊരു അവിസ്മരണീയമായ അനുഭൂതിയായിരിക്കും. റീവ എസ് എഴുതിയ എന്നേക്കും ഒരുമിച്ച് എന്ന ഇംഗ്ലീഷ് നോവലിന്റെ മലയാളം പരിഭാഷയാണിത്.
കുട്ടികൾക്ക് വേണ്ടിയുള്ള ഗുണപാഠ കഥകൾ ആണ് ഈ പുസ്തകത്തിൽ ഉള്ളത്. കുട്ടികൾ ചെറിയ പ്രായത്തിൽ തന്നെ നല്ല ശീലങ്ങൾ വളർത്തിയെടുക്കുകയും മനസ്സിൽ നന്മ ഉകൊണ്ട് വരികയും വേണം
കുട്ടികൾക്ക് വേണ്ടിയുള്ള ഗുണപാഠ കഥകൾ ആണ് ഈ പുസ്തകത്തിൽ ഉള്ളത്. കുട്ടികൾ ചെറിയ പ്രായത്തിൽ തന്നെ നല്ല ശീലങ്ങൾ വളർത്തിയെടുക്കുകയും മനസ്സിൽ നന്മ ഉകൊണ്ട് വരികയും വേണം
തോമസ് ആൽവ എഡിസന്റെ ചതിയിൽ നിന്നും കരകയറി മനുഷ്യരാശിക്ക് ഉതകുന്ന നിരവധി മഹത്തായ കണ്ടെത്തലുകൾ നടത്തിയ നിക്കോള ടെസ്ല എന്ന മഹാനായ അത്ഭുത മനുഷ്യനെ കുറിച്ചുള്ള ചില അറിവുകളാണ്
തോമസ് ആൽവ എഡിസന്റെ ചതിയിൽ നിന്നും കരകയറി മനുഷ്യരാശിക്ക് ഉതകുന്ന നിരവധി മഹത്തായ കണ്ടെത്തലുകൾ നടത്തിയ നിക്കോള ടെസ്ല എന്ന മഹാനായ അത്ഭുത മനുഷ്യനെ കുറിച്ചുള്ള ചില അറിവുകളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വിചിത്രങ്ങളായ ശീലങ്ങളുള്ള ഒരു കാലത്ത് ഏറ്റവും ധനികനായിരുന്ന നിക്കോള ടെസ്ലയെ പലർക്കും അറിയില്ല. അതിന്റെ കാരണവും എഡിസനാണ്. ശ്രദ്ധേയനായ എഴുത്തുകാരനായ സജീവ് കോയിക്കൽ എഴുതിയ ഈ പുസ്തകം വായനക്കാർക്ക് ഒരു പുതിയ അറിവായിരിക്കും.
ജീവിതത്തിൽ സന്തോഷത്തിനും വിനോദങ്ങൾക്കും പ്രാധാന്യം കൊടുത്ത മൂന്നു പെൺകുട്ടികൾ. ചെയ്യാൻ കൊള്ളരുതാത്ത പലതും അവർ ചെയ്തു കൂട്ടി. പക്ഷെ അതിന്റെയൊക്കെ പരിണിതഫലം എന്തായിരിക്
ജീവിതത്തിൽ സന്തോഷത്തിനും വിനോദങ്ങൾക്കും പ്രാധാന്യം കൊടുത്ത മൂന്നു പെൺകുട്ടികൾ. ചെയ്യാൻ കൊള്ളരുതാത്ത പലതും അവർ ചെയ്തു കൂട്ടി. പക്ഷെ അതിന്റെയൊക്കെ പരിണിതഫലം എന്തായിരിക്കും എന്ന് അവർ ഓർത്തില്ല. സജീവ് കോയിക്കൽ എഴുതിയ ഒരു ക്രൈം ത്രില്ലർ നോവലാണിത്. അപ്രതീക്ഷിത ട്വിസ്റ്റോട് കൂടിയാണ് കഥ അവസാനിക്കുന്നത്.
അവിചാരിതമായി ഒരു ബംഗ്ലാവിൽ എത്തിപ്പെടുന്ന യുവാക്കൾ. അവിടെ അവർക്ക് നേരിടേണ്ടി വരുന്ന സാഹസിക സംഭവങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. ക്രൈം ത്രില്ലർ കഥകളിലൂടെ ശ്രദ്ധേയനായ സജീവ്
അവിചാരിതമായി ഒരു ബംഗ്ലാവിൽ എത്തിപ്പെടുന്ന യുവാക്കൾ. അവിടെ അവർക്ക് നേരിടേണ്ടി വരുന്ന സാഹസിക സംഭവങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. ക്രൈം ത്രില്ലർ കഥകളിലൂടെ ശ്രദ്ധേയനായ സജീവ് കോയിക്കൽ ആണ് ഈ പുസ്തകം രചിച്ചത്. വളരെ വ്യത്യസ്തമായ ഒരു വായനാ അനുഭവമാണ് ഈ പുസ്തകത്തിലൂടെ വായനക്കാരന് ലഭിക്കുന്നത്.
കൊലപാതകങ്ങൾ വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. കാരണങ്ങൾ പലതാണ്. ചിലത് നിസ്സാര കാരണത്താൽ സംഭവിക്കുന്നു. കുറ്റം ചെയ്തവർ ഒരിക്കലും പിടിക്കപ്പെടില്ലെന്ന വിശ്വാസത്തോടെ കുറ്റകൃത
കൊലപാതകങ്ങൾ വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. കാരണങ്ങൾ പലതാണ്. ചിലത് നിസ്സാര കാരണത്താൽ സംഭവിക്കുന്നു. കുറ്റം ചെയ്തവർ ഒരിക്കലും പിടിക്കപ്പെടില്ലെന്ന വിശ്വാസത്തോടെ കുറ്റകൃത്യങ്ങൾ ചെയ്യുന്നു. പക്ഷെ ഒരു ദിവസം ഉറപ്പായും അവർ പിടിക്കപ്പെടുക തന്നെ ചെയ്യും. അഞ്ച് വ്യത്യസ്ത കൊലപാതകങ്ങളും അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുമാണ് ഈ പുസ്തകത്തിലുള്ളത്. തിരക്കഥാകൃത്തും സംവിധായകനും എഴുത്തുകാരനുമായ സജീവ് കോയിക്കലാണ് ഈ പുസ്തകത്തിന്റെ രചയിതാവ്.
ഒരു ക്രിസ്തുമസ് രാത്രി നടക്കുന്ന ഒരു കൊലപാതകം പോലീസ് ഓഫീസറായ ജോബിന്റെ ജീവിതം മാറ്റി മറിച്ചു. മുൻപ് അന്വേഷിച്ച രണ്ട് കേസുകളും പരാജയപ്പെട്ടതിനാൽ ഈ കേസ് തെളിയിക്കേണ്ടത് ജോ
ഒരു ക്രിസ്തുമസ് രാത്രി നടക്കുന്ന ഒരു കൊലപാതകം പോലീസ് ഓഫീസറായ ജോബിന്റെ ജീവിതം മാറ്റി മറിച്ചു. മുൻപ് അന്വേഷിച്ച രണ്ട് കേസുകളും പരാജയപ്പെട്ടതിനാൽ ഈ കേസ് തെളിയിക്കേണ്ടത് ജോബിന്റെ ആവശ്യമായി മാറി. പുതുവർഷത്തിലെ ആദ്യത്തെ സൂര്യൻ അസ്തമിക്കും മുൻപ് പ്രതിയെ കണ്ടെത്തുമെന്ന് ഡിജിപിക്ക് ജോബിൻ വാക്ക് കൊടുത്തു. സജീവ് കോയിക്കൽ എഴുതിയ ക്രിസ്തുമസ് രാത്രിയിലെ കൊലപാതകം എന്ന ഈ നോവൽ ഒരു ക്രൈം ത്രില്ലർ സിനിമ കാണുന്നത് പോലെ ആസ്വദിക്കാൻ സാധിക്കും.
Are you sure you want to close this?
You might lose all unsaved changes.
The items in your Cart will be deleted, click ok to proceed.