Share this book with your friends

GOURI / ഗൗരി

Author Name: KAPALIKAN | Format: Paperback | Genre : Poetry | Other Details

ഓർമ ശരിയാണെങ്കിൽ… 

എല്ലാ ഓർമകളും നില നിൽക്കണമെന്നില്ല...  ചിലത് മാത്രം… വളരെ പ്രധാനപ്പെട്ടതോഅതല്ലെങ്കിൽ ആസ്വദിച്ചതോ, അതുമല്ലെങ്കിൽ പ്രിയപ്പെട്ടതെന്നു സ്വയം ചിട്ടപ്പെടുത്തിയതോ ഇനി അതും അല്ലെങ്കിൽ മനസ്സ് അംഗീകരിച്ച വളരെ കുറച്ച് ഓർമകളാണ് പിൽക്കാലത്തു നമ്മുടെയൊക്കെ ഉറക്കം കെടുത്തുന്നതും സുഖമുള്ള നൊമ്പരം തരുന്നതുമൊക്കെ...  അതല്ലാതെ എല്ലാം ഓർമയിൽ നിൽക്കണമെന്നില്ല. കാലം മായ്ക്കും... ചിലതൊക്കെ…അങ്ങനെ മാഞ്ഞു തുടങ്ങുന്ന ഓർമകളെ അക്ഷരങ്ങൾ കൊണ്ട് നിങ്ങൾക്കും ഓർമ്മചെപ്പിലാക്കാൻ കഴിയട്ടെ.. എന്നും പ്രണയിച്ചു കൊണ്ടേ ഇരിക്കുക.. അതിന്റെ വേദനകളെ അത്രയധികം അനുഭവിച്ചുകൊണ്ടേയിരിക്കുക..

Read More...
Paperback

Ratings & Reviews

0 out of 5 (0 ratings) | Write a review
Write your review for this book
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

കപാലികൻ


ശിവമണി

വയസ്സ് 28

 ലക്ഷ്മി പ്രഭ വീട് വെങ്ങന്നൂർ ആലത്തൂർ

അച്ഛൻ : ഗിരിപ്രഭ

അമ്മ : രാജലക്ഷ്മി

Read More...

Achievements

+15 more
View All