Share this book with your friends

Dhamu Phalithangal / ദാമു ഫലിതങ്ങൾ Jokes of Dhamu

Author Name: Vibeesh | Format: Paperback | Genre : Others | Other Details

ചിരിക്കുവാൻ ഇഷ്ടപ്പെടാത്തവർ ആരുമില്ല.ചിരിക്കുമ്പോൾ ചിന്തകൾ അല്പനേരത്തേക്ക് നിശ്ചലമാകുന്നു. ഈ നിശ്ചല ബോധത്തെയാണ് പരമമായ ബ്രഹ്മപ്രാപ്തി എന്ന് പറയുന്നത്. ഈ പവിത്രമായ ഈശ്വരീയത ചിരിയിലൂടെ പടരട്ടെ എന്ന് ആശിക്കുന്നു

Read More...

Ratings & Reviews

0 out of 5 (0 ratings) | Write a review
Write your review for this book
Sorry we are currently not available in your region.

വിബിഷ്

തൃശ്ശൂർ ജില്ലയിലെ തെക്കേ ബ്ലാങ്ങാട് ദേശത്ത് ചുങ്കത്ത് വീട്ടിൽ വേണുഗോപാലിന്റേയും ബീഗത്തിനേയും മകനായി കങ്കൻ എന്ന വിളി പേരിൽ വിബിഷ് നാമത്തിലറിയപ്പെന്ന വ്യക്തയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ആത്മീയത, ഇംഗ്ലീഷ് മലയാളം കവിതകൾ ഫലിതങ്ങൾ എന്നിവയിൽ തത്പരനാണ്.

Read More...

Achievements

Similar Books See More