ലോകത്താകമാനമുള്ള മനുഷ്യൻ അതിജീവിച്ച പ്രതിസന്ധിയാണ് കൊറോണയെന്ന മഹാവ്യാധി.കൊറോണ അന്യമാക്കിയ പല ഓർമ്മകളും എല്ലാവരും താലോലിക്കാറുണ്ട്. ഒറ്റപ്പെട്ടുപോയവർ, ദാരിദ്ര്യത്തിലമർന്നവർ ജോലിപോയവർ ആരോഗ്യം പോയവർ എല്ലാം.
ഈ ചെറിയ ഭാഷയ്ക്ക് ലോകമെല്ലാം വേരുകളും ശാഖകളുമുണ്ട്.അന്യം നിന്ന വായനയും എഴുത്തും സംസാരവും കൊറോണയോടെ തിരിച്ചു വന്നിരിക്കുന്നു. നമുക്കും എഴുതാം വായിക്കാം ഹൃദ്യമായ ഓർമ്മകളിൽ രമിക്കാം