ഈ കവിതകൾ പഴയ
ബാല്യകാല സ്മരണകളുടെ ഒരു നിധി മനോഹരമായ കേരള പശ്ചാത്തലത്തിൽ അനാവരണം ചെയ്യുന്നു. പ്രണയമെന്ന വിഷയത്തെ അതിൻ്റെ പലവിധ നിറപ്പകിട്ടുകളിലും ആവിഷ്കരിച്ചിരിക്കുന്നു.സ്ത്രീകളെ ഉച്ച പീഠത്തിൽ പപ്രതിഷ്ഠിച്ച് അവരെ അമ്മയായും, സഹോദരിയായും, സഹപാഠി ആയും, കാമുകി ആയും, ദേവി ആയും കാണുന്നു. കവിഹൃദയത്തിൽ താൻ ശീലങ്ങളുടെ അടിമയാണെന്നും പക്ഷെ അവരെ മാറ്റിവെച്ചാൽ പിന്നെ താൻ തന്നെ അവശേഷിക്കില്ലല്ലോ എന്നും കവി ഭയപ്പെടുന്നു. ചുരുക്കി പറഞ്ഞാൽ, ഈ പുസ്തക വായന ആനന്ദകരമായ ഒന്നായിരിക്കും.
Sorry we are currently not available in your region. Alternatively you can purchase from our partners
Sorry we are currently not available in your region. Alternatively you can purchase from our partners