ഌ- ഒരിക്കലിവിടെ ഉണ്ടായിരുന്നു'(ILU - THE LOST LETTER) ഡോ .രഞ്ജി ഐസക്കിന്റെ (Dr.Renji Issac) മലയാള കവിതാ സമാഹാര൦. മലയാള നാടിൻറെ നന്മയും നേരും ഗ്രാമീണ കാഴ്ചകളിലൂടെ കവി നമ്മെ ഓർമ്മിപ്പിക്കുകകയാണ് .ശക്തമായ കാവ്യഭാഷ.അസ്തമിച്ചുപോയ വായന വീണ്ടും വായനക്കാരന്റെ മനസ്സിൽ സൃഷ്ടിക്കുവാൻ 'ഌ- ഒരിക്കലിവിടെ ഉണ്ടായിരുന്നു' എന്ന കവിതാസമാഹാരത്തിനു കഴിയുമെന്ന് പ്രതീക്ഷിക്കുന്നു .