Share this book with your friends

kazhutha : 100 haiku poems / കഴുത 100* ഹൈക്ക് കവിതകൾ

Author Name: Dr Renji Issac | Format: Paperback | Genre : Poetry | Other Details

“കഴുത'  -  ഹൈക്ക് കവിതകളുടെ സമാഹാരമാണ് ജാപ്പനീസ് കവിത ശൈലിയിൽ തീർത്ത കവിതകൾ, മൂന്ന് വരികളിൽ ഹൃദയസ്പൃക്കായി രചിച്ചിരിക്കുന്നു.

വ്യത്യസ്തവും എന്നാൽ സുപരിചതവുമായ വിഷയങ്ങൾ വായനക്കാരന് ഉൾകാഴ്‌ച നൽകും വിധം എഴുതപ്പെട്ടിരിക്കുന്നു.

ജീവിതം ചെറുതും  വൈവിധ്യവും നിറഞ്ഞതാണ്. ഓരോ കവിതയും കാവ്യഭംഗിയും  ഉള്ളടക്കവും നന്നായി  ഊടും പാവും നെയ്തതും വിളക്കിച്ചേർക്കലുകളില്ലാതെ കാവ്യഭാഷയുടെ   വ്യത്യസ്തമായ   അച്ചുകളിൽ  വാർക്കുകയും  വർണങ്ങൾ ചാലിച്ച് ചേർക്കുകയും ചെയ്തിരിക്കുന്നു.

Read More...

Ratings & Reviews

0 out of 5 ( ratings) | Write a review
Write your review for this book
Sorry we are currently not available in your region.

Also Available On

ഡോ രഞ്ജി ഐസക്

ഡോ രഞ്ജി ഐസക് മുപ്പതിലധികം പുസ്തകങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലുമായി വിവിധ വിഷയ സംബന്ധിയായി രചിച്ചിട്ടുണ്ട്.ലോകമെമ്പാടും ആസ്വാദകരുള്ള എഴുത്തുകാരിൽ ഒരാൾ.കവിതകളും നോവലുകളും ഗവേഷണ സംബന്ധിയായ ഗ്രന്ഥങ്ങളും സെല്ഫ് ഹെല്പ് ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

Read More...

Achievements

+1 more
View All