ശ്രീ കിരണ്‍ ജിത്ത് യു ശര്‍മ്മ, കേന്ദ്രീയ വിദ്യാലയ ത്തില്‍ പ്രധാനാധ്യാപകനാണ്. കോഴിക്കോട് ജില്ലയിലെ വടകര മുതുവടത്തൂരാണ് സ്വദേശം. ഭാരതീയ സംസ്‌കാരം പ്രചരിപ്പിക്കുന്നതില്‍ സജീവമാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ കൃതികള്‍ രചിച്ചിട്ടുണ്ട്. പ്രധാനാധ്യാപകരായിരുന്ന ശ്രീ ഉണ്ണികൃഷ്ണനും ശ്രീമതി വനജകുമാരിയുമാണ് മാതാപിതാക്കള്‍. അധ്യാപികയായ ശ്രീമതി അഞ്ജു കൃഷ്ണ ഭാര്യയും ശ്രീ വസുദേവ് നന്ദന്‍ ശര്‍മ്മ പുത്രനുമാണ്. കൃതികള്‍ 1. യമുനാതീരവിഹാരം (മലയാളം) 2. കൈലാസ് മാന്‍സരോവര്‍ യാത്ര ( ഹിന്ദി) 3. കണ്ണന്റെ നറുവെണ്ണ കുട്ടികളെ സമര്‍ത്ഥരാക്കാന്‍ 4. പഞ്ചകൈലാസ് (ഹിന്ദി) 5. ഗൗരീശങ്കരം (മലയാളം) 6. ഇസ്രയേല്‍ ദ് ഫീനിക്‌സ്( ഇംഗ്ലീഷ് പരിഭാഷ)
വിലാസംഃ കവിത- വീട്, മുതുവടത്തൂര്‍ പി ഒ, പുറമേരി, കോഴിക്കോട് ജില്ല ഫോണ്‍- 9188850608, 9496050608