തൃണാധാർഷ്ട്യം എന്ന ഡോ രഞ്ജി ഐസക്കിൻറ്റെ കവിതാ സമാഹാരം, ജീവിതത്തെ അതിൻറ്റെ നേട്ടങ്ങളെ കോട്ടങ്ങളെ അർത്ഥത്തെ അർത്ഥമില്ലായ്‌മയെ ഫലപ്രദമായി വരച്ച് കാട്ടുകയാണ്.അർത്ഥസമ്പുഷ്ടമായ വരികളിലൂടെ ലളിതമായി മനസ്സിലാക്കപ്പെടാവുന്ന വാക്കുകളിലൂടെ ........
ഡോ രഞ്ജി ഐസക് , മനഃശാസ്ത്രത്തിലും മാനേജ്മെൻറ്റിലും ബിരുദാന്തര ബിരുദങ്ങൾ.മാനേജ്മെൻറ്റിൽ ഡോക്ടറേറ്റ്. മലയാളത്തിലുമായി നാല്പതിലധികം ഗ്രന്ഥങ്ങളുടെ രചയിതാവാണ്.കവിതാ സമാഹാരങ്ങൾ, നോവൽ, ഗവേഷണ കൈപുസ്തകങ്ങൾ, സ്വയം സഹായ ഗ്രന്ഥങ്ങൾ തുടങ്ങി കലാ രംഗത്തും വിദ്യാഭാസ്സ രംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.