Share this book with your friends

UDAHARANAM DEEPA / ഉദാഹരണം ദീപ

Author Name: Adona Bijo Kizhakkel | Format: Paperback | Genre : Literature & Fiction | Other Details

ന്യായം ഉണ്ടായിട്ടും ന്യായാധിപന്റെ മുമ്പിൽ മിണ്ടാതെ നിന്നു. നിരപരാധി ആയിരുന്നിട്ടും മുഖത്ത് തുപ്പിയവരോട് കോപിക്കാതെ നിന്നു. പണ്ട് എങ്ങോ ഉറക്കമൊഴിച്ച് പഠിച്ച് നേടിയതെല്ലാം ആരാന്റെ അടുക്കളയിൽ തളച്ചിടാനല്ലന്ന് ഉറക്കെ പ്രഖ്യാപിച്ചു. ഇതാണ് എന്റെ ദീപ….! “ഉദാഹരണം ദീപ”

Read More...

Ratings & Reviews

0 out of 5 (0 ratings) | Write a review
Write your review for this book
Sorry we are currently not available in your region.

Also Available On

അഡോണ ബിജോ കിഴക്കേൽ

അഡോണ ബിജോ കിഴക്കേൽ 2007 ജനുവരി 2 ന് ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ ജനനം.കർഷകനായ ബിജോ ജോസിന്റെയും നഴ്സായ ബിന്ദുവിന്റെയും മൂത്തമകളായ അഡോണ പ്രാഥമിക വിദ്യാഭ്യാസം സെന്റ് ജോസഫ് എൽ പി സ്കൂൾ ഇളംദേശത്ത് നിന്നും തുടർ വിദ്യാഭ്യാസം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ കലയന്താനിയിൽ നിന്നും നേടി. ഇപ്പോൾ ക്രൈസ്റ്റ് കിംഗ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വെള്ളിയാമറ്റത്ത് രണ്ടാംവർഷ വിദ്യാർഥിനിയാണ്. മോണോആക്ട്, പ്രസംഗം എന്നിവ സ്വന്തമായി എഴുതി കൈകാര്യം ചെയ്ത് നേട്ടങ്ങൾ കൊയ്തിട്ടുള്ള അഡോണയുടെ ഒരു മോണോ ആക്ട് ഗുഡ്നെസ്സ് ടിവിയിലും ടെലികാസ്റ്റ് ചെയ്തിട്ടുണ്ട്.

Read More...

Achievements

+15 more
View All