Share this book with your friends

Children - Depression -Remedies / കുട്ടികളിലെ വിഷാദവും പരിഹാരവും

Author Name: Dr Renji Issac | Format: Paperback | Genre : Educational & Professional | Other Details

വിഷാദം ഒരാളിൽ സങ്കടമോ അസ്ഥിരതയോ ഏകാന്തതയോ പ്രതീക്ഷയില്ലായ്മയോ മൂല്യമില്ലായ്മയോ കുറ്റബോധമോ നിറയ്ക്കുന്ന രോഗാവസ്ഥയാണ്.പൊതുവായി കാണപ്പെടുന്നതും ചികിൽസയിലൂടെ പരിഹരിക്കാൻ കഴിയുന്നതുമായ ഒരവസ്ഥയാണിത്.

കുട്ടികളിലെയും കൗമാരക്കാരിലെയും വിഷാദരോഗം മിക്കവാറും തിരിച്ചറിയപ്പെടാതെ  ആവശ്യമായ സഹായം ലഭ്യമാകാതെ പോവുകയും ചെയ്യും.മുതിർന്നവർക്ക് ഇക്കാര്യം മനസ്സിലാക്കാനോ അംഗീകരിക്കാനോ കഴിയാതെ വരികയും ആകാം.കുട്ടികളിലെ വിഷാദാവസ്ഥ തിരിച്ചറിയാനാകാതെ പോകുന്നത്,പിന്നീടുള്ള കാലങ്ങളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതിന് ഇടയാകും.

Read More...
Paperback
Paperback 110

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ഡോ രഞ്ജി ഐസക്

ഡോ രഞ്ജി ഐസക് , മനഃശാസ്ത്രത്തിലും മാനേജ്മെൻറ്റിലും ബിരുദാന്തര ബിരുദങ്ങൾ.മാനേജ്മെൻറ്റിൽ ഡോക്ടറേറ്റ്. മലയാളത്തിലുമായി നാല്പതോളം  ഗ്രന്ഥങ്ങളുടെ രചയിതാവാണ്.കവിതാ സമാഹാരങ്ങൾ, നോവൽ, ഗവേഷണ കൈപുസ്തകങ്ങൾ, സ്വയം സഹായ ഗ്രന്ഥങ്ങൾ  തുടങ്ങി കലാ രംഗത്തും വിദ്യാഭാസ്സ രംഗത്തും  ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.

Read More...

Achievements

+1 more
View All