You cannot edit this Postr after publishing. Are you sure you want to Publish?
Experience reading like never before
Sign in to continue reading.
"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Palഌ- ഒരിക്കലിവിടെ ഉണ്ടായിരുന്നു'(ILU - THE LOST LETTER) ഡോ .രഞ്ജി ഐസക്കിന്റെ (Dr.Renji Issac) മലയാള കവിതാ സമാഹാര൦. മലയാള നാടിൻറെ നന്മയും നേരും ഗ്രാമീണ കാഴ്ചകളിലൂടെ കവി നമ്മെ ഓർമ്മിപ്പിക്കുകകയാണ് .ശക്തമായ കാവ്യഭാഷ.അസ്തമിച്ചുപോയ വായന വീണ്ടും വായനക്കാരന്റെ മനസ്സിൽ സൃഷ്ടിക്കുവാൻ 'ഌ- ഒരിക്കലിവിടെ ഉണ്ടായിരുന്നു' എന്ന കവിതാസമാഹാരത്തിനു കഴിയുമെന്ന് പ്രതീക്ഷിക്കുന്നു .
ഡോ .രഞ്ജി ഐസക്
കവിയും നോവലിസ്റ്റും ഗവേഷകനുമായ ഡോ രഞ്ജി ഐസക്കിൻറെ ഇരുപതോളം പുസ്തകങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വ്യത്യസ്തവും സുതാര്യവുമായ 'എഴുത്തുവഴികൾ ' വായനക്കാരെ പുതിയ തലങ്ങളിലേക്കും ആസ്വാദ്യതയിലേക്കും നയിക്കുന്നു.
The items in your Cart will be deleted, click ok to proceed.