You cannot edit this Postr after publishing. Are you sure you want to Publish?
Experience reading like never before
Sign in to continue reading.
Discover and read thousands of books from independent authors across India
Visit the bookstore"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Palജീവിതത്തിൻറെ സമസ്തമേഖലകളും വേരറ്റു പോകുന്ന കേരള ഗ്രാമീണ സംസ്കാരവും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളും മനുഷ്യമനസ്സിൻറെ മാന്ത്രിക ഭാവങ്ങളും വെല്ലുവിളിക്കുമ്പോൾ സംഭവിക്കുന്ന കുഴപ്പങ്ങളും വെള്ളിവെളിച്ചമുള്ള ലോകത്തിൽ ഒരു മനുഷ്യ ജന്മ൦ ലഭിച്ചതിലുള്ള നന്ദിയും മരണാനന്തര ജീവിതവും അനുനാസികനായ തേങ്ങയും മാങ്ങയും ഓടിത്തീർന്നാൽ പന്തയക്കുതിരപോൽ ദയാവധമില്ലാത്ത മനുഷ്യൻറെ അവസ്ഥയും കവി ഹൃദയഹാരിയായി അവതരിപ്പിച്ചിരിക്കുന്നു.
ഡോ. രഞ്ജി ഐസക്
ഡോ,രഞ്ജി ഐസക്കിൻറെ വേറിട്ട രചനാശൈലിയും അവതരണവയും ഇതിനകം തന്നെ സാഹിത്യലോകത്ത് ചർച്ചയായിട്ടുണ്ട്.പൊള്ളയായ രചനകളെക്കാൾ ആഴത്തിലുള്ള ഹൃദയസ്പൃക്കായ, ഗൃഹാതുരത്വമുണർത്തുന്ന മാനുഷികതയുടെ കൃതികളാണ് അദ്ദേഹത്തിൻറെ ശൈലി. ഇരുപതോളം പുസ്തകങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലുമായി കവിതകളും നോവലും പഠന -ഗവേഷണ ഗ്രന്ഥങ്ങളുമായി രചിക്കപ്പെട്ടിട്ടുണ്ട്
The items in your Cart will be deleted, click ok to proceed.