You cannot edit this Postr after publishing. Are you sure you want to Publish?
Experience reading like never before
Sign in to continue reading.
Discover and read thousands of books from independent authors across India
Visit the bookstore"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Palകഥകൾ ജനിക്കുന്നത് എങ്ങനെയെന്ന് അറിയില്ലായിരുന്നു. ആദിയിലെ സൃഷ്ടിപോലെ ഒന്നുമില്ലായ്മയിൽ നിന്നും മനസുകളെ ത്രസിപ്പിക്കുന്ന ഒരു ശക്തിയായി അവ രൂപം കൊള്ളുന്നു. കഥകളിലെ കഥകളും മൂല്യങ്ങളും ജീവനുള്ളവർക്ക് ഉണർവും പ്രചോദനവും നൽകുന്നു. ഇത് കുറെ ചെറുകഥകളാണ്. പക്ഷെ ഇതൊരു മനസിന്റെ കഥയാണ്. പലരും മനസിലാക്കാത്തതും പലതിനെയും മനസിലാക്കുന്നതുമായ മനസിന്റെ കഥ. വേദനകളും തേങ്ങലുകളും ഇല്ലാത്ത ലോകത്തിലേക്ക് ഓടിപ്പോകാൻ എപ്പോഴും വെമ്പൽകൊള്ളുന്ന മനസിന്റെ കഥയായിരിക്കാം ഇത്. വായനക്കാർ തന്നെ തീരുമാനിക്കട്ടെ.
ജോയി ഐസക്
"ഹിസ്റ്ററി ഓഫ് നെറ്റ്വർക്ക് മാർക്കറ്റിംഗ്', "ജൻസിസ് II : ദി ഒറിജിൻ ഓഫ് ഗോഡ് - ദി ബിങ്", "വൈ ഏറെ യു എ കാതോലിക്ക്' എന്നീ ഇംഗ്ലീഷ് ബുക്കുകളുടെ രചയിതാവായ എന്റെ ആദ്യത്തെ മലയാളം കഥാ സമാഹാരമാണ് 'നൈനാൻ' എന്ന ഈ ചെറുകഥകൾ അടങ്ങുന്ന ബുക്ക്. ഇവിടെ മനസിലൂടെ കടന്നുപോയ ചില കഥകൾ പങ്കുവയ്ക്കുകയാണ്. ചിലർക്കെങ്കിലും മനസിലാകുമെന്നും ഇഷ്ടപ്പെടും എന്നുള്ള പ്രതീക്ഷയിൽ.
The items in your Cart will be deleted, click ok to proceed.