Share this book with your friends

Velichathinte Thamburan Tesla: Biography of Nikola Tesla / വെളിച്ചത്തിന്റെ തമ്പുരാൻ ടെസ്ല: ബയോഗ്രഫി ഓഫ് നിക്കോള ടെസ്ല

Author Name: Sajeev Koikkal | Format: Paperback | Genre : Families & Relationships | Other Details

തോമസ് ആൽവ എഡിസന്റെ ചതിയിൽ നിന്നും കരകയറി മനുഷ്യരാശിക്ക് ഉതകുന്ന നിരവധി മഹത്തായ കണ്ടെത്തലുകൾ നടത്തിയ നിക്കോള ടെസ്ല എന്ന മഹാനായ അത്ഭുത മനുഷ്യനെ കുറിച്ചുള്ള ചില അറിവുകളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വിചിത്രങ്ങളായ ശീലങ്ങളുള്ള ഒരു കാലത്ത് ഏറ്റവും ധനികനായിരുന്ന നിക്കോള ടെസ്ലയെ പലർക്കും അറിയില്ല. അതിന്റെ കാരണവും എഡിസനാണ്. ശ്രദ്ധേയനായ എഴുത്തുകാരനായ സജീവ് കോയിക്കൽ എഴുതിയ ഈ പുസ്തകം വായനക്കാർക്ക് ഒരു പുതിയ അറിവായിരിക്കും.

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

സജീവ് കോയിക്കൽ

സജീവ് കോയിക്കൽ 
സ്ഥലം - തിരുവനന്തപുരം / ആറ്റിങ്ങൽ 

Read More...

Achievements

+14 more
View All