വായനക്കാരുടെ ഹൃദയങ്ങളിൽ മഴവില്ല് തീർക്കുന്ന ഒരു പിടി കവിതകൾ.സമൂഹവും പ്രകൃതിയും വാശിയും നിഷ്‍കളങ്കതയും നന്ദിയും സ്നേഹവും മനുഷ്യത്വവും നിറഞ്ഞു നിൽക്കുന്ന ലളിത സുന്ദരമായ ഒരു കവിതാ സമാഹാരം.
ഡോ രഞ്ജി ഐസക് ഇംഗ്ലീഷിലും മലയാളത്തിലുമായി അൻപതോളം ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കവിതാ സമാഹാരങ്ങൾ, നോവൽ, ഗവേഷണ കൈപുസ്തകങ്ങൾ, സ്വയം സഹായ ഗ്രന്ഥങ്ങൾ തുടങ്ങി കലാ രംഗത്തും വിദ്യാഭാസ്സ രംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ചില ഗ്രന്ഥങ്ങൾ സ്വദേശ വിദേശ ഭാഷകളിയേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു.