Share this book with your friends

Anthiyakala unarvinte thakkolukal / അന്ത്യകാല ഉണർവ്വിന്‍റെ താക്കോലുകൾ Anthiya kala unarvinte thakkolukal

Author Name: Girija Kumari R P | Format: Paperback | Genre : Others | Other Details

BLURB
 അന്ത്യകാല ഉണർവ്വിനു  വേണ്ടി പ്രാർത്ഥിക്കുന്ന സഹോദരങ്ങളെ,ഇതു പ്രാർത്ഥിക്കാനുള്ള സമയമല്ല, പ്രവർത്തിക്കാനുള്ള സമയമാണ്. ദൈവം നമുക്കു നൽകിയിരിക്കുന്ന അധികാരത്തിന്റെ താക്കോലുകൾ ഉപയോഗിച്ച് ഈ ലോകത്തിന്റെ ദൈവം കുരുടാക്കിയിരിക്കുന്ന അവിശ്വാസികളുടെ ആത്മീയ കണ്ണുകളെ തുറന്നു, നരകത്തെ കൊള്ളയടച്ചു സ്വർഗ്ഗത്തെ നിറയ് ക്കാനുള്ള സമയമാണിത്.അതിനുള്ള ഉപാധികളെ കുറിച്ചാണ് "അന്ത്യകാല ഉണർവ്വിന്റെ താക്കോലുകൾ "എന്ന ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. ഈ അന്ത്യകാല ഉണർവ്വിൽ നിങ്ങൾക്കും ഒരു പങ്കുണ്ട്. അതെന്തെ ന്നറിയാൻ ഈ ഗ്രന്ഥ പാരായണം നിങ്ങളെ സഹായിക്കും. പ്രാർത്ഥനയോടെ വായിച്ചാലും....

Read More...

Sorry we are currently not available in your region. Alternatively you can purchase from our partners

Ratings & Reviews

0 out of 5 ( ratings) | Write a review
Write your review for this book

Sorry we are currently not available in your region. Alternatively you can purchase from our partners

Also Available On

ഗിരിജ കുമാരി ആര്‍ പി

 കേരളത്തിലെ തിരുവനന്തപുരം ജില്ലയില്‍ വിഴിഞ്ഞം വില്ലേജിലെ പീച്ചോട്ടുകോണം  എന്ന കൊച്ചു ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ രാമകൃഷ്ണന്‍ പത്മാക്ഷി  ദമ്പതികളുടെ ആറു മക്കളില്‍ രണ്ടാമത്തെ മകളായി ജനിച്ചു.1990 ല്‍ തന്‍റെ നഴ്സിംഗ് ഡിഗ്രി പൂര്‍ത്തിയാക്കിയതിനുശേഷം 1991 മുതല്‍ തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ആശുപത്രിയില്‍ നഴ്സിംഗ് രംഗത്ത് സേവനമനുഷ്ഠിക്കുന്നു.ലഭിക്കുന്ന സമയങ്ങളിലെല്ലാം സുവിശേഷീകരണം എന്നത് തന്‍റെ ദൗത്യമായി കരുതുന്നു. എന്തു വിലകൊടുത്തും തന്‍റെ ജീവിതത്തിലൂടെ ദൈവത്തെ പ്രസാദിപ്പിക്കുക എന്നതാണ് തന്‍റെ ആത്യന്തികമായ ലക്ഷ്യം. തന്‍റെ മുന്‍ ഗ്രന്ഥങ്ങളിലൂടെ അനേകരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും അനേകരെ ദൈവകൃപയിലേക്കും ദൈവീക വിശുദ്ധിയിലേക്കും വിശ്വസ്തതയിലേക്കും നയിക്കുന്നതിനും സാധിച്ചുവെന്നത് വളരെ ശ്രദ്ധിദ്ദ്ധിധയമാണ്. ഭര്‍ത്താവ് ജോണ്‍സണ്‍   ,മകന്‍ അബി ജി. ജോണ്‍   മകള്‍  അബര്‍ ജി. ജോണ്‍. 

Website.www.girijakumarirp.com

Read More...

Achievements

+12 more
View All

Similar Books See More